Friday, November 16, 2018 Last Updated 4 Min 41 Sec ago English Edition
Todays E paper
Ads by Google
Wednesday 25 Jul 2018 12.13 AM

മറിയക്കുട്ടി വധം. സി.ബി.ഐ ഉന്നതതല ഉദ്യോഗസ്‌ഥ സംഘം എത്തി

uploads/news/2018/07/235918/3.jpg

ചെറുപുഴ: കാക്കേഞ്ചാലിലെ മറിയക്കുട്ടി വധം അന്വേഷിക്കുന്നതിനായി സി.ബി.ഐ ഉന്നത തല അന്വേഷണ സംഘം എത്തി. മറിയക്കുട്ടി കൊലചെയ്പ്പയെട്ട വീടും പരിസരവും സംഘം പരിശോധിച്ചു. മുന്‍ അന്വേഷണ സംഘങ്ങള്‍ നടത്തിയ അന്വേഷണ വിവരങ്ങളും മറ്റും സി.ബി.ഐ സംഘം വിശദമായി പഠിച്ചുവെന്നാണ്‌ അറിയുന്നത്‌. മണിക്കൂറുകളോളം സംഘം വിശദമായ പരിശോധനകള്‍ നടത്തി. 2012 മാര്‍ച്ച്‌ അഞ്ചിന്‌ രാവിലെയാണ്‌ മറിയക്കുട്ടി വീടിനുള്ളിലെ കിടപ്പുമുറിയില്‍ കൊല ചെയ്യപ്പെട്ട നിലയില്‍ കാണപ്പെട്ടത്‌. തുടര്‍ന്ന്‌ ലോക്കല്‍ പോലീസും ക്രം ബ്രാഞ്ചും ഉള്‍പ്പെടെ നിരവധി അന്വേഷണ സംഘങ്ങള്‍ എത്തിയെങ്കിലും ആര്‍ക്കും പ്രതികളെ പിടികൂടാന്‍ കഴിഞ്ഞിരുന്നില്ല. തുടര്‍ന്ന്‌ മറിയക്കുട്ടിയുടെ മക്കള്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട്‌ നല്‍കിയ ഹര്‍ജിയിലാണ്‌ ഹൈക്കോടതി സി.ബി.ഐ അന്വേഷണത്തിന്‌ ഉത്തരവിട്ടത്‌.

Ads by Google
Advertisement
Wednesday 25 Jul 2018 12.13 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW