Wednesday, April 24, 2019 Last Updated 17 Min 1 Sec ago English Edition
Todays E paper
Ads by Google
Tuesday 24 Jul 2018 01.43 AM

അപകട ഭീഷണിയായി റോഡരികിലെ പരസ്യ ബോര്‍ഡ്‌

ഇരിട്ടി : ഏതുനേരവും റോഡിലേക്ക്‌ മറിഞ്ഞുവീണ്‌ അപകടം വരുത്താവുന്ന നിലയില്‍ സ്വകാര്യസ്‌ഥാപനത്തിന്റെ കൂറ്റന്‍ ബോര്‍ഡ്‌.
രാത്രിയോ പകലോ ഭേദമില്ലാതെ നിരവധി യാത്രാവാഹനങ്ങളും കാല്‍നടയായി ജനങ്ങളും കടന്നു പോകുന്ന മാടത്തില്‍ - എടൂര്‍ റോഡില്‍ പൂമാനത്താണ്‌ ഏതു നേരവും റോഡിലേക്ക്‌ മറിഞ്ഞു വീഴാവുന്ന നിലയില്‍ സ്വകാര്യ സ്‌ഥാപനത്തിന്റെ ബോര്‍ഡ്‌ ദിവസങ്ങളായി റോഡിലേക്ക്‌ ചരിഞ്ഞു നില്‍ക്കുന്നത്‌.
ബോര്‍ഡ്‌ സ്‌ഥാപിച്ചിരിക്കുന്നത്‌ സ്വകാര്യ വ്യക്‌തിയുടെ സ്‌ഥലത്താണെങ്കിലും അപകടം വരുത്തുന്ന നിലയില്‍ നില്‍ക്കുന്ന ബോര്‍ഡ്‌ എടുത്തുമാറ്റാന്‍ സ്‌ഥാപനമോ സ്‌ഥാപനത്തിന്‌ ഇതുമായി ബന്ധപ്പെട്ട അറിയിപ്പ്‌ നല്‍കാന്‍ അധികൃതരോ തയാറാവുന്നില്ല എന്നതാണ്‌ നാട്ടുകാരുടെ പരാതി.

Ads by Google
Advertisement
Tuesday 24 Jul 2018 01.43 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW