Tuesday, November 13, 2018 Last Updated 16 Min 35 Sec ago English Edition
Todays E paper
Ads by Google
Monday 23 Jul 2018 01.26 AM

നമ്പര്‍പ്ലേറ്റ്‌ ബോര്‍ഡ്‌ ഒരുക്കി തൃക്കാരിയൂര്‍

കോതമംഗലം: വെള്ളത്തിലൂടെ കടന്നു പോയ പലരുടെയും വാഹനങ്ങളിലെ നമ്പര്‍ പ്ലേറ്റുകള്‍ പലതും വിട്ടുപോയത്‌ ഒരു പോസ്‌റ്റില്‍ കെട്ടി വെച്ചിരിക്കുകയാണ്‌ നാട്ടുകാര്‍. നമ്പര്‍ പ്ലേറ്റുകളില്‍ അധികവും കോതമംഗലം താലൂക്കില്‍ രജിസ്‌റ്റര്‍ ചെയ്‌ത പുതിയ വാഹനങ്ങളൂടേതാണ്‌.പുതിയ രീതിയിലുള്ള ക്ലിപ്പിംഗ്‌ ബോര്‍ഡുകളാണ്‌ കൂടുതലും. ഫാന്‍സി നമ്പറുകളും ഉണ്ട്‌ ഇക്കൂട്ടത്തില്‍.സംസ്‌ഥാനത്തിന്റെ പല ഭാഗങ്ങളില്‍ നിന്നുമുള്ള നമ്പര്‍ പ്ലേറ്റുകള്‍ കിട്ടിയിട്ടുണ്ട്‌.

Ads by Google
Advertisement
Monday 23 Jul 2018 01.26 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW