Thursday, January 17, 2019 Last Updated 19 Min 57 Sec ago English Edition
Todays E paper
Ads by Google
Monday 23 Jul 2018 01.19 AM

നേതാക്കള്‍ക്കെതിരേ കേസ്‌: കോണ്‍ഗ്രസ്‌ പ്രക്ഷോഭത്തിനൊരുങ്ങുന്നു

കണ്ണൂര്‍: യൂത്ത്‌ കോണ്‍ഗ്രസ്‌ നേതാവ്‌ ഷുഹൈബിന്റെ കൊലപാതകത്തില്‍ പങ്കുള്ള, കുറ്റപത്രത്തില്‍ പേരുള്ള മുഴുവന്‍ കൊലയാളികളെയും അറസ്‌റ്റ് ചെയ്യണം എന്നാവശ്യപ്പെട്ട്‌ മട്ടന്നൂര്‍ സി.ഐ ഓഫീസിലേക്ക്‌ യൂത്ത്‌ കോണ്‍ഗ്രസ്‌ മാര്‍ച്ച്‌ നടത്തിയതിന്റെ പേരില്‍ ജാമ്യമില്ലാ വകുപ്പ്‌ പ്രകാരം കേസെടുത്ത പോലീസ്‌ നടപടിക്കെതിരെ പ്രക്ഷോഭ പരിപാടികള്‍ ആലോചിക്കുന്നതിന്‌ വേണ്ടി ഇന്ന്‌ അടിയന്തിര ഡി.സി.സി നേതൃയോഗം ചേരും. യോഗത്തില്‍ ജില്ലയിലെ കെ.പി.സി.സി.മെമ്പര്‍മാര്‍ ഡി.സി.സി ഭാരവാഹികള്‍, ബ്ലോക്ക്‌ കോണ്‍ഗ്രസ്‌ കമ്മിറ്റി പ്രസിഡണ്ടുമാര്‍ ,പോഷക സംഘടനാ ജില്ലാ പ്രസിഡണ്ടുമാര്‍ തുടങ്ങിയവര്‍ പങ്കെടുക്കുമെന്ന്‌ ഡി.സി.സി പ്രസിഡണ്ട്‌ സതീശന്‍ പാച്ചേനി അറിയിച്ചു.

Ads by Google
Advertisement
Monday 23 Jul 2018 01.19 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW