Friday, September 14, 2018 Last Updated 12 Min 43 Sec ago English Edition
Todays E paper
Ads by Google
Thursday 19 Jul 2018 12.39 AM

വീട്ടില്‍ സൂക്ഷിച്ചിരുന്ന ലഹരി ഗുളികകളും കഞ്ചാവും കണ്ടെത്തി

മട്ടാഞ്ചേരി: ലഹരി ഗുളികകളും കഞ്ചാവും വീട്ടില്‍ സൂക്ഷിച്ചിരുന്നത്‌ മട്ടാഞ്ചേരി പോലീസ്‌ കണ്ടെടുത്തു. ജൂതന്‍ പറമ്പ്‌ 6/70 ല്‍ ബിലാല്‍ എന്നു വിളിക്കുന്ന നിസാമുദ്ദീനെ ഇതോടനുബന്ധിച്ച്‌ അറസ്‌റ്റ് ചെയ്‌തു. 10 എം.ജി.യുടെ 40 നെട്രാസപാം ഗുളികളും 180 ഗ്രാം കഞ്ചാവുമാണ്‌ കണ്ടെടുത്തത്‌. രഹസ്യവിവരത്തെ തുടര്‍ന്നുള്ള അന്വേഷണത്തിലാണ്‌ യുവാവ്‌ പിടിയിലായത്‌. എസ്‌.ഐ ദിനേഷ്‌ കുമാര്‍, അഡീഷനല്‍ എസ്‌ ഐ ജോസഫ്‌, സിവില്‍ പോലീസ്‌ ഓഫീസര്‍മാരായ സാഹിഷ്‌കുമാര്‍, ഷിഹാബ്‌, സൗമ്യ എന്നിവര്‍ ചേര്‍ന്നാണ്‌ അറസ്‌റ്റ് നടത്തിയത്‌. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ്‌ ചെയ്‌തു.

Ads by Google
Advertisement
Thursday 19 Jul 2018 12.39 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW