Wednesday, November 21, 2018 Last Updated 3 Min 59 Sec ago English Edition
Todays E paper
Ads by Google
Thursday 19 Jul 2018 12.31 AM

വാര്‍ഷികവും കുടുംബസംഗമവും നടന്നു

കൊട്ടാരക്കര: പെരുംകുളം തൂവല്ലൂര്‍ വേലുപ്പിള്ള സ്‌മാരക സമസ്‌തനായര്‍ സമാജത്തിന്റെ രണ്ടാമതു വാര്‍ഷികവും കുടുംബസംഗമവും നടന്നു.
എസ്‌.എന്‍.എസ്‌. ജനറല്‍ സെക്രട്ടറി പെരുമുറ്റം രാധാകൃഷ്‌ണന്‍ യോഗം ഉദ്‌ഘാടനം ചെയ്‌തു. പെരുകുളം ശ്രീവിദ്യാധിരാജ നഗറില്‍ (ശാന്തിനിലയം) പ്രസിഡന്റ്‌ ഗോപാലന്‍നായര്‍ അധ്യക്ഷനായിരുന്നു. സംസ്‌ഥാന വൈസ്‌ പ്രസിഡന്റ്‌ അഡ്വ. ജി.പി.രവീന്ദ്രന്‍നായര്‍ മുഖ്യ പ്രഭാഷണം നടത്തി. സമാജം സെക്രട്ടറി പെരുംകുളം രാജീവ്‌, ഉന്നത വിജയം കരസ്‌ഥമാക്കിയ കുട്ടികള്‍ക്ക്‌ സംസ്‌ഥാന സെക്രട്ടറി ചന്ദ്രന്‍ ഉണ്ണിത്താന്‍ ക്യാഷ്‌ അവാര്‍ഡ്‌ വിതരണം ചെയ്‌തു. പത്തനംതിട്ട ജില്ലാ പ്രസിഡന്റ്‌ ടി.ഡി. വിജയന്‍നായര്‍, സനല്‍, ആനന്ദ്‌, കെ. ദിലീപ്‌ ഭാസ്‌കരന്‍നായര്‍, ബിന്ദു, ഹരികുമാര്‍, ദേവിക, അമൃത, അര്‍ച്ചന ഗംഗ, സുരഭി, അശ്വതി, ആദിത്യ, അജിതാകുമാരി എന്നിവര്‍ പ്രസംഗിച്ചു.

Ads by Google
Advertisement
Thursday 19 Jul 2018 12.31 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW