Wednesday, November 21, 2018 Last Updated 56 Min 0 Sec ago English Edition
Todays E paper
Ads by Google
Wednesday 18 Jul 2018 12.34 AM

കിണര്‍ ഇടിഞ്ഞ്‌ താഴ്‌ന്ന നിലയില്‍

uploads/news/2018/07/234156/3.jpg

നെടുമ്പാശേരി: ശക്‌തമായ മഴയത്തെുടര്‍ന്ന്‌ കിണര്‍ കോണ്‍ക്രീറ്റ്‌ കെട്ടിനൊപ്പം ഇടിഞ്ഞ്‌ താഴ്‌ന്നു. നെടുമ്പാശേരി പഞ്ചായത്തിലെ 15-ാം വാര്‍ഡിലെ കാവളപ്പുറം സരോജിനി ബാലന്റെ(ഓമനക്കുട്ടന്‍) അടുക്കള വശത്തെ കിണറാണ്‌ ചൊവ്വാഴ്‌ച പുലര്‍ച്ചെ രണ്ട്‌ മണിയോടെ അപ്രത്യക്ഷമായത്‌. പുലര്‍ച്ചെ ശബ്‌ദം കേട്ട്‌ വീട്ടുകാര്‍ ഉണര്‍ന്ന്‌ കിണറിനരികില്‍ എത്തിയപ്പോഴാണ്‌ കിണര്‍ താഴ്‌ന്ന നിലയില്‍ കണ്ടത്തെിയത്‌. വെള്ളം പതഞ്ഞ്‌ മുറ്റത്ത്‌ വ്യാപിക്കുകയും ചെയ്‌തു. പഞ്ചായത്തംഗം സിദ്ധാര്‍ഥന്‍, നെടുമ്പാശേരി വില്ലേജ്‌ ഓഫീസര്‍ വി.ആര്‍. അജിതകുമാരി എന്നിവര്‍ സ്‌ഥലം സന്ദര്‍ശിച്ചു.

Ads by Google
Advertisement
Wednesday 18 Jul 2018 12.34 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW