Wednesday, November 21, 2018 Last Updated 3 Min 55 Sec ago English Edition
Todays E paper
Ads by Google
Monday 16 Jul 2018 01.15 AM

ധര്‍മപക്ഷത്തായതിനാല്‍ അമ്മയ്‌ക്കൊപ്പമില്ല: ജോയ്‌ മാത്യു

uploads/news/2018/07/233677/2.jpg

കോഴിക്കോട്‌: സത്യത്തിന്റെയും ധര്‍മത്തിന്റെയും പക്ഷത്തുനില്‍ക്കുമ്പോള്‍ പല നഷ്‌ടങ്ങളും ഉണ്ടാകുമെന്നതാണു താരസംഘടനയായ അമ്മ നല്‍കുന്ന അനുഭവമെന്നു നടന്‍ ജോയ്‌ മാത്യു. ധര്‍മ്മാധര്‍മ്മ സംഘര്‍ഷത്തില്‍ ഏത്‌ പക്ഷത്ത്‌ നില്‍ക്കണമെന്നത്‌ എല്ലാകാലത്തും അനുഭവിച്ച പ്രശ്‌നമാണെന്ന്‌ അദ്ദേഹം പറഞ്ഞു. ബാലഗോകുലം 43-ാം സംസ്‌ഥാന വാര്‍ഷിക സമ്മേളനം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ധര്‍മ്മത്തിന്റെ പക്ഷത്ത്‌ നില്‍ക്കുമ്പോള്‍ ഒരുപാട്‌ നഷ്‌ടമുണ്ടാകും. സത്യത്തിന്റെ പക്ഷത്ത്‌ നില്‍ക്കുമ്പോള്‍ ലഭിക്കുന്ന സന്തോഷം മറ്റൊന്നും കൊണ്ടും ലഭിക്കില്ല. ഒട്ടേറെ നഷ്‌ടം സംഭവിക്കുമ്പോഴും ധര്‍മത്തിന്റെ പക്ഷത്ത്‌ നില്‍ക്കണമെന്ന്‌ തോന്നിയതുകൊണ്ടാണ്‌ ഞാന്‍ അമ്മയ്‌ക്കൊപ്പമില്ല എന്ന നിലപാടെടുത്തതെന്നും അദ്ദേഹം പറഞ്ഞു.

Ads by Google
Advertisement
Monday 16 Jul 2018 01.15 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW