Wednesday, November 21, 2018 Last Updated 53 Min 21 Sec ago English Edition
Todays E paper
Ads by Google
Monday 16 Jul 2018 12.42 AM

തെരുവ്‌ വിളക്കുകള്‍ പ്രകാശിപ്പിക്കണമെന്ന ആവശ്യം ശക്‌തമാകുന്നു

അഞ്ചല്‍: ഇടമുളയ്‌ക്കല്‍ പാലമുക്ക്‌, വൃന്ദാവനം ജംഗ്‌ഷന്‍ പ്രദേശങ്ങളില്‍ തെരുവ്‌ വിളക്കുകള്‍ പ്രകാശിപ്പിക്കാന്‍ നടപടി വേണമെന്ന്‌ ആവശ്യം. പാതകള്‍ ഇരുട്ടിലായതോടെ കാല്‍നടയാത്രക്കാര്‍ ബുദ്ധിമുട്ടിലായി. ഇരുട്ടിന്റെ മറവില്‍ സാമൂഹ്യ വിരുദ്ധരുടെയും മോഷ്‌ടാക്കളുടെയും ശല്യം വധിച്ചതായും നാട്ടുകാര്‍ പരാതിപ്പെടുന്നു. അടുത്തിടെ വൃന്ദാവനം ജങ്‌ഷനിലെ ചില വീടുകളില്‍ മോഷണശ്രമം നടന്നു. മാസങ്ങളായി ജങ്‌ഷനിലെ വൈദ്യുതി വിളക്കുകള്‍ തകരാറിലായിട്ടുംഅധികൃതരില്‍നിന്നും നടപടിയുണ്ടാകുന്നില്ലെന്ന്‌ പ്രദേശവാസികള്‍ പരാതിപ്പെടുന്നു. അടിയന്തര നടപടി വേണമെന്നാവശ്യം ശക്‌തമാണ്‌.

Ads by Google
Advertisement
Monday 16 Jul 2018 12.42 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW