Monday, November 12, 2018 Last Updated 43 Min 15 Sec ago English Edition
Todays E paper
Ads by Google
Saturday 14 Jul 2018 01.12 AM

ജന്മശതാബ്‌ദി വാര്‍ഷികസംഗമം ഉദ്‌ഘാടനം ചെയ്‌തു

uploads/news/2018/07/233128/2.jpg

പുനലൂര്‍: കെ. കരുണാകരന്‍ കള്‍ച്ചറല്‍ ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ കെ. കരുണാകരന്‍ നൂറാം ജന്മവാര്‍ഷികദിന സംഗമം കടയ്‌ക്കാമണ്‍ അംബേദ്‌ക്കര്‍ ഗ്രാമത്തില്‍ കൊടിക്കുന്നില്‍ സുരേഷ്‌ എം.പി. ഉദ്‌ഘാടനം ചെയ്‌തു.
നിര്‍ധനരായ രോഗികള്‍ക്കു ചികിത്സാസഹായം,പരീക്ഷകള്‍ക്കു മികച്ച വിജയം നേടിയവര്‍ക്കു വിദ്യാഭ്യാസ അവാര്‍ഡ്‌, മുതിര്‍ന്ന കോണ്‍ഗ്രസ്‌ പ്രവര്‍ത്തകരെ ആദരിക്കല്‍ തുടങ്ങിയവ നടന്നു. ഫൗണ്ടേഷന്‍ ചെയര്‍മാന്‍ സിജോ ഡാനിയേല്‍ അധ്യക്ഷതവഹിച്ചു.

Ads by Google
Advertisement
Saturday 14 Jul 2018 01.12 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW