Friday, September 14, 2018 Last Updated 18 Min 18 Sec ago English Edition
Todays E paper
Ads by Google
Saturday 14 Jul 2018 01.12 AM

കുന്നത്തൂരില്‍ തെരുവുനായ വന്ധ്യംകരണത്തിനു തുടക്കമായി

ശാസ്‌താംകോട്ട: കുന്നത്തൂര്‍ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ തെരുവുനായ്‌ക്കളെ വന്ധ്യംകരണം നടത്തുന്നതിനുള്ള എ.ബി.സി പദ്ധതിക്കു തുടക്കമായി. പ്രത്യേക സംഘത്തിന്റെ നേതൃത്വത്തില്‍ വിവിധ വാര്‍ഡുകളില്‍ നിന്നു പിടികൂടുന്ന നായ്‌ക്കളെ വന്ധ്യംകരണം നടത്തി നാലുദിവസത്തെ നിരീക്ഷണത്തിനുശേഷം പിടികൂടിയ പ്രദേശത്തു തുറന്നുവിടും. പഞ്ചായത്ത്‌ പ്രസിഡന്റ്‌ കുന്നത്തൂര്‍ പ്രസാദ്‌ എ.ബി.സി പദ്ധതി പ്രകാരമുള്ള മരുന്നു വിതരണം ഉദ്‌ഘാടനം ചെയ്‌തു. പഞ്ചായത്ത്‌ വൈസ്‌ പ്രസിഡന്റ്‌ ബീനാ സജീവ്‌ അധ്യക്ഷത വഹിച്ചു.

Ads by Google
Advertisement
Saturday 14 Jul 2018 01.12 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW