Friday, September 21, 2018 Last Updated 3 Min 57 Sec ago English Edition
Todays E paper
Ads by Google
Thursday 12 Jul 2018 12.45 AM

മഅദനി വിഷയത്തില്‍ സര്‍ക്കാര്‍ ഇടപെടണം: പി.ഡി.പി.

uploads/news/2018/07/232650/1.jpg

കോഴിക്കോട്‌: ബംഗളുരുവില്‍ ജയിലില്‍ കഴിയുന്ന അബ്‌ദുള്‍ നാസര്‍ മഅദനിയുടെ കാര്യത്തില്‍ സംസ്‌ഥാന സര്‍ക്കാര്‍ ഗൗരവതരമായ ഇടപടല്‍ നടത്തുന്നില്ലെന്ന്‌ പി.ഡി.പി.
സി.പി.എം പോളിറ്റ്‌ ബ്യൂറോ അംഗം എം.എ ബേബി ബംഗളുരുവില്‍ എത്തി പ്രശ്‌നം സി.പി.എം. ഏറ്റെടുക്കുമെന്ന്‌ ഉറപ്പുനല്‍കിയിരുന്നുവെങ്കിലും നടപടി ഉണ്ടായില്ലെന്ന്‌ വൈസ്‌ പ്രസിഡന്റ്‌ പൂന്തുറ സിറാജ്‌ പത്രസമ്മേളനത്തില്‍ ആരോപിച്ചു.
മഅദനിക്ക്‌ നീതി ലഭ്യമാക്കണമെന്നാവശ്യപ്പെട്ട്‌ കര്‍ണാടക മുഖ്യമന്ത്രി എച്ച്‌.ഡി കുമാരസ്വാമിയെ കാണും. സര്‍വകക്ഷി സംഘം ബംഗളുരുവിലേക്ക്‌ പോകുമെന്നും പൂന്തുറ സിറാജ്‌ പറഞ്ഞു.

Ads by Google
Advertisement
Thursday 12 Jul 2018 12.45 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW