Thursday, July 12, 2018 Last Updated 17 Min 16 Sec ago English Edition
Todays E paper
Ads by Google
Thursday 12 Jul 2018 12.24 AM

മുളകുപൊടി വിതറിയ ശേഷം കുട്ടികളുടെ കഴുത്തില്‍ കത്തിവെച്ച്‌ ഭീഷണിപ്പെടുത്തി സര്‍ണം കവര്‍ന്നു

uploads/news/2018/07/232617/2.jpg

കാസര്‍ഗോഡ്‌ : വീടിന്റെ ജനല്‍പ്പാളിയും ഗ്രില്ലും അടര്‍ത്തി മാറ്റി അകത്ത്‌ കടന്ന്‌ മുഖംമൂടി ധരിച്ചെത്തിയ ആള്‍ മുളകുപൊടി വിതറിയ ശേഷം ആക്രമിച്ചും ഉറങ്ങിക്കിടക്കുകയായിരുന്ന കുട്ടികളുടെ കഴുത്തില്‍ കത്തിവെച്ച്‌ ഭീഷണിപ്പെടുത്തിയും സ്വര്‍ണ്ണാഭരണങ്ങള്‍ കൊള്ളയടിച്ചു. അക്രമത്തില്‍ പരിക്കേറ്റ സ്‌ത്രീകളെയും കുട്ടിയെയും ചെങ്കള നായനാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ചൂരിപ്പള്ളയിലെ ബദ്രിയ്യ മന്‍സിലില്‍ പരേതനായ മുസ്ലീം ലീഗ്‌ നേതാവ്‌ ബീരാന്‍ ഹാജിയുടെ ഭാര്യ ആമിന (52), മകന്‍ ആഫിസിന്റെ ഭാര്യ മറിയംബി (25), മകന്‍ മുഹമ്മദ്‌ ആദി (2) എന്നിവരാണ്‌ ആശുപത്രിയിലായത്‌. ഇരുനില വീട്ടില്‍ ഇവരും മറിയംബിയുടെ മകളായ ഇസ ഫാത്തിമ (5)യുമാണ്‌് താമസം. ആഫിസ്‌ ഗള്‍ഫിലാണ്‌.സംഭവം സംബന്ധിച്ച്‌ പോലിസ്‌ അനോഷണം ആരംഭിച്ചു

Ads by Google
Advertisement
Thursday 12 Jul 2018 12.24 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW