Saturday, April 20, 2019 Last Updated 44 Min 16 Sec ago English Edition
Todays E paper
Ads by Google
Tuesday 10 Jul 2018 12.52 AM

കെ.കെ. നീനുവിന്‌ ഇത്‌ പ്രണയസാഫല്യം

uploads/news/2018/07/232109/3.jpg

കാക്കനാട്‌: തൃക്കാക്കര നഗരസഭാ മുന്‍ ചെയര്‍പേഴ്‌സണ്‍ കെ.കെ. നീനുവിനിത്‌ പ്രണയസാഫല്യം.
സി.പി.എമ്മില്‍ അംഗമായ നീനുവിന്റെ ജീവിത പങ്കാളി ഡി.വൈ.എഫ്‌.ഐ കളമശ്ശേരി ബ്ലോക്‌ സെക്രട്ടറി സി.എ. രജീഷാണ്‌. പാര്‍ട്ടി അംഗവും അധ്യാപകനുമായ രജീഷുമായുള്ള വിവാഹം ഇന്നലെ തൃപ്പൂണിത്തുറ പൂര്‍ണ്ണത്രയീശ ക്ഷേത്രത്തില്‍ നടന്നു. രക്‌തഹാരം ചാര്‍ത്തി പാര്‍ട്ടി നേതൃത്വത്തിന്റെ അനുഗ്രഹങ്ങള്‍ വാങ്ങി വിവാഹിതരാവാന്‍ വേണ്ടി കാത്തിരുന്നെങ്കിലും സഫലമായില്ല. പാര്‍ട്ടി നേതൃത്വമറിയാതെ രജീഷ്‌ നീനുവിന്റെ കഴുത്തില്‍ തുളസിമാല അണിയിച്ചു. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ്‌ വിവാഹത്തില്‍ പങ്കെടുത്തത്‌.

Advertisement
Tuesday 10 Jul 2018 12.52 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW