Friday, September 14, 2018 Last Updated 0 Min 41 Sec ago English Edition
Todays E paper
Ads by Google
Tuesday 03 Jul 2018 12.43 AM

അഭിമന്യുവിന്റെ കൊലപാതകം: ഡിവൈഎഫ്‌ഐ,എസ്‌എഫ്‌ഐ പ്രതിഷേധം

പിറവം.എസ്‌എഫ്‌ഐ നേതാവും മഹാരാജാസ്‌ കോളേജ്‌ വിദ്യാര്‍ത്ഥിയുമായിരുന്ന അഭിമന്യുവിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച്‌ ഡിവൈഎഫ്‌ഐ,എസ്‌എഫ്‌ഐ സംഘടനകളുടെ നേതൃത്വത്തില്‍ പിറവത്ത്‌ പ്രകടനവും യോഗവും ചേര്‍ന്നു.പിറവം സിവില്‍സേ്‌റ്റഷന്‍ പരിസരത്ത്‌നിന്ന്‌ ആരംഭിച്ച പ്രകടനം നഗരം ചുറ്റി ബസ്‌റ്റാന്റ്‌ പരിസരത്ത്‌ സമാപിച്ചു.പ്രതിഷേധ യോഗം ഡിവൈഎഫ്‌ഐ ബ്ലോക്ക്‌ സെക്രട്ടറി കേതു സോമന്‍ ഉത്‌ഘാടനം ചെയ്‌തു.പ്രസിഡന്റ്‌ പി കെ രാകേഷ്‌ അധ്യക്ഷനായി.എസ്‌എഫ്‌ഐ ഏരിയ സെക്രട്ടറി മിഥുന്‍ മോഹന്‍,പ്രസിഡന്റ്‌ ആല്‍ബിന്‍ ആന്‍ഡ്‌റൂസ്‌,സിപിഐ എം ലോക്കല്‍ സെക്രട്ടറി കെ ആര്‍ നാരായണന്‍ നമ്പൂതിരി,ബേസില്‍ സണ്ണി,നിധിന്‍ രാജ്‌,ജിനു ബാബു എന്നിവര്‍ സംസാരിച്ചു.

Ads by Google
Advertisement
Tuesday 03 Jul 2018 12.43 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW