Monday, July 23, 2018 Last Updated 55 Min 2 Sec ago English Edition
Todays E paper
Ads by Google
Tuesday 17 Apr 2018 12.52 AM

ഹര്‍ത്താലിന്റെ പേരില്‍ കടകളടപ്പിച്ചു ഒരാള്‍ പിടിയില്‍

uploads/news/2018/04/209422/1.jpg

തിരുവനന്തപുരം: ചാലയില്‍ ഹര്‍ത്താലിന്റെ പേരില്‍ നിര്‍ബന്ധിച്ച്‌ കടകളടപ്പിച്ചു. മാധ്യമപ്രവര്‍ത്തകനെ കൈയേറ്റം ചെയ്യാന്‍ ശ്രമിച്ചെന്ന പരാതിയില്‍ ഒരാള്‍ പിടിയില്‍. ചാല, മണക്കാട്‌, കോട്ടയ്‌ക്കകം, കിഴക്കേകോട്ട, പൂന്തുറ തുടങ്ങിയ സ്‌ഥലങ്ങളില്‍ കാല്‍ നടയായും ഇരുചക്രവാഹനങ്ങളിലായും പ്രകടനമായെത്തിയ സംഘങ്ങളാണ്‌ നിര്‍ബന്ധിച്ച്‌ കടകളടപ്പിച്ചത്‌. ചിലയിടങ്ങളില്‍ നേരിയതോതില്‍ സംഘര്‍ഷവുമുണ്ടായി. ചാലയില്‍ നിര്‍ബന്ധിച്ച്‌ കടകളടപ്പിക്കാന്‍ ശ്രമിച്ചത്‌ റിപ്പോര്‍ട്ട്‌ ചെയ്യാനെത്തിയ ഒരു മാധ്യമ പ്രവര്‍ത്തകനെ കൈയേറ്റം ചെയ്യാന്‍ ശ്രമിച്ചെന്ന തിരുവല്ലം സ്വദേശി പ്രകാശിനെ പോലീസ്‌ പിടികൂടി.

Ads by Google
Advertisement
Tuesday 17 Apr 2018 12.52 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW