Tuesday, September 18, 2018 Last Updated 13 Min 17 Sec ago English Edition
Todays E paper
Ads by Google
Saturday 13 Jan 2018 01.10 AM

യൂത്ത്‌ കോണ്‍ഗ്രസ്‌ പ്രതിഷേധ പ്രകടനം നടത്തി

uploads/news/2018/01/183082/3.jpg

കല്‍പ്പറ്റ: ഓഖി ദുരിതാശ്വാസ ഫണ്ടില്‍ നിന്നും തുക വകമാറ്റി മുഖ്യമന്ത്രി ഹെലികോപ്‌റ്ററില്‍ യാത്ര നടത്തിയതിലും വി.ടി.ബല്‍റാം എം.എല്‍.എക്ക്‌ നേരെയുള്ള സി.പി.എം. അക്രമങ്ങളിലും പ്രതിഷേധിച്ച്‌ യൂത്ത്‌ കോണ്‍ഗ്രസ്‌ കല്‍പ്പറ്റമണ്ഡലം കമ്മിറ്റിപ്രകടനവും യോഗവും നടത്തി. മണ്ഡലം പ്രസിഡണ്ട്‌ സാലിറാട്ടക്കൊല്ലി .അധ്യക്ഷ ത വഹിച്ചു.പി.ഇ.ഷംസുദ്ദീന്‍, കെ.മഹേഷ്‌, പി. അജ്‌മല്‍, എം.ജി.സുനില്‍കുമാര്‍, സുനീര്‍ ഇത്തിക്കല്‍, ടി.ജെ.ആന്റണി, എം.ജി.മോഹന്‍കുമര്‍, ഹര്‍ഷല്‍ കോ നാടന്‍, സുബൈര്‍ ഓണി വയല്‍, സലീം കാരാടന്‍ എന്നിവര്‍ പ്രസംഗിച്ചു. ഷെഫീക്ക്‌, അന്‍വര്‍ എമിലി, ഷെഫി റാട്ടക്കൊല്ലി, സി. മനു, ഷൗക്കത്ത്‌, നിഷാന്‍ റാട്ടക്കൊല്ലി, കെ.പി.അന്‍ഷാദ്‌, അജേഷ്‌ പുല്‍പ്പാറ, അജേഷ്‌ എമിലി റഫീക്ക്‌ ഉമ്മത്തൂര്‍ എന്നിവര്‍ പ്രകടനത്തിന്‌ നേതൃത്വം നല്‍കി.

Ads by Google
Advertisement
Saturday 13 Jan 2018 01.10 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW