Monday, July 23, 2018 Last Updated 25 Min 46 Sec ago English Edition
Todays E paper
Ads by Google
Friday 08 Dec 2017 12.37 AM

കുറുവദ്വീപ്‌ നിയന്ത്രണ വിധേയമായി തുറക്കണം

uploads/news/2017/12/172497/1.jpg

മാനന്തവാടി: സൗത്ത്‌ വയനാട്‌ വനം ഡിവിഷന്‌ കീഴിലുള്ള കുറുവ ഇക്കോ ടുറിസം സെന്റര്‍ നിയന്ത്രണത്തിന്‌ വിധേയമായി സഞ്ചാരികള്‍ക്ക്‌ ഡിസംബര്‍ 16ന്‌ തുറന്ന്‌ കൊടുക്കണമെന്ന്‌ എ.ഐ.വൈ.എഫ്‌ മാനന്തവാടി താലുക്ക്‌ കമ്മറ്റി ആവശ്യപ്പെട്ടു.നവംബര്‍ 10ന്‌ വനം വകുപ്പ്‌ പുറത്തിറക്കിയ ഉത്തരവ്‌ നടപ്പിലാക്കണമെന്നും കുറുവ ദ്വീപിലെ ജൈവവൈവിധ്യങ്ങള്‍ സംരക്ഷിച്ച്‌ മാത്രമേ ടുറിസം അനുവദിക്കവുവെന്നും കുറുവദ്വീപിലെത്തുന്ന സഞ്ചാരികള്‍ സൗകര്യമായി ഒണ്‍ലൈന്‍ റിസര്‍വേഷന്‍ സൗകര്യം ഏര്‍പ്പെടുത്തണമെന്നും കമ്മറ്റി ആവശ്യപ്പെട്ടു. പ്രകൃതിസംരക്ഷിച്ചു കൊണ്ടുള്ള ടൂറിസം മാത്രമേ നടപ്പിലാക്കുവെന്ന ഇടതുപക്ഷ മുന്നണിയുടെ പ്രകടനപത്രികയിലെ നയം നടപ്പിലാക്കണമെന്നും എ.ഐ.വൈ.എഫ്‌. അവശ്യപ്പെട്ടു. യോഗത്തില്‍ രജിത്ത്‌ കമ്മന അധ്യക്ഷത വഹിച്ചു. മഹേഷ്‌ പനമരം, റിയസ്‌ തിരുവാള്‍, അലക്‌സ്ജോസ്‌, അജേഷ്‌, ബാക്കസ്‌ എരുമതെരുവ്‌, കെ.എം. ബിജു എന്നിവര്‍ പ്രസംഗിച്ചു.

Ads by Google
Advertisement
Friday 08 Dec 2017 12.37 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW