Thursday, December 07, 2017 Last Updated 33 Min 54 Sec ago English Edition
Todays E paper
Ads by Google
Thursday 07 Dec 2017 12.52 AM

സിറ്റി കുതിക്കുന്നു; പിന്നാലെ കൊയിലാണ്ടിയും

uploads/news/2017/12/172212/1.jpg

പേരാമ്പ്ര: കോഴിക്കോട്‌ റവന്യുജില്ലാ കലോത്സവത്തില്‍ 150 ഇനങ്ങള്‍ പൂര്‍ത്തിയായതില്‍ 568 പോയിന്റുമായി കോഴിക്കോട്‌ സിറ്റി ഉപജില്ല മുന്നേറുന്നു. 552 പോയന്റുമായി കൊയിലാണ്ടി ഉപജില്ല രണ്ടാം സ്‌ഥാനത്തും 530 പോയിന്റുമായി ബാലുശ്ശേരി ഉപജില്ല മൂന്നാം സ്‌ഥാനത്തുമാണ്‌.
ജനപ്രിയ ഇനമായ ഒപ്പന മത്സരങ്ങള്‍ ഇന്ന്‌ വേദി ഒന്നില്‍ അരങ്ങേറും. ഹൈസ്‌കൂള്‍ വിഭാഗം വട്ടപ്പാട്ട്‌ മത്സരത്തിന്‌ ശേഷമാണ്‌ ഹൈസ്‌കൂള്‍ വിഭാഗം, ഹയര്‍സെക്കന്‍ഡറി വിഭാഗം ഒപ്പന വേദിയിലെത്തുക.
വേദി രണ്ടില്‍ കോല്‍ക്കളിയും അറബനമുട്ടും അരങ്ങേറും. യു.പി. ഹൈസ്‌കൂള്‍,ഹയര്‍സെക്കന്‍ഡറി വിഭാഗം മോഹിനിയാട്ട മത്സരം വേദി നാലില്‍ നടക്കും. വേദി 11ല്‍ ശാസ്‌ത്രീയ സംഗീതവും 12ല്‍ ഗസലും നടക്കും. ഹൈസ്‌കൂള്‍ വിഭാഗം നാടകം വേദി 13ല്‍ നടക്കും. ചാക്യാര്‍കൂത്ത്‌ , നങ്ങ്യാര്‍ കൂത്ത്‌, കൂടിയാട്ടം എന്നിവ വേദി 16ല്‍ നടക്കും.
മാപ്പിളപ്പാട്ടില്‍

Ads by Google
Advertisement
Thursday 07 Dec 2017 12.52 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google
TRENDING NOW