Thursday, October 18, 2018 Last Updated 57 Min 45 Sec ago English Edition
Todays E paper
Ads by Google
Tuesday 14 Nov 2017 12.08 AM

പദ്ധതികള്‍ യാഥാര്‍ഥ്യത്തിലേക്ക്‌ മുഖം മിനുക്കാന്‍ ആലപ്പുഴ

uploads/news/2017/11/165098/1.jpg

ആലപ്പുഴ: ടൂറിസം വികസനവുമായി ബന്ധപ്പെടുത്തി ആലപ്പുഴയുടെ മുഖം മാറുന്നു.
മൂന്നു വര്‍ഷംകൊണ്ട്‌ ആലപ്പുഴയെ പൈതൃക നഗരമാക്കി മാറ്റുമെന്നും ഇതിനായി 1768 കോടി രൂപയുടെ പദ്ധതികള്‍ നടപ്പാക്കുമെന്നും മന്ത്രിമാരായ ഡോ.ടി.എം തോമസ്‌ ഐസക്‌, ജി. സുധാകരന്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ പ്രഖ്യാപിച്ചു. ആലപ്പുഴ നഗരത്തിനു പുറമേ, പുന്നപ്ര, ആര്യാട്‌ പഞ്ചായത്തുകളെയും സമീപപ്രദേശങ്ങളെയും ഉള്‍പ്പെടുത്തിയുള്ള പൈതൃക നഗരപദ്ധതിയുടെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്കു തുടക്കം കുറിച്ചതായും അവര്‍ അറിയിച്ചു. ആലപ്പുഴ മൊബിലിറ്റി ഹബ്ബ്‌, കനാല്‍ നവീകരണം, ആലപ്പുഴ ടൂറിസം ഹെറിറ്റേജ്‌, മ്യൂസിയങ്ങള്‍, ഇന്‍ഡോര്‍ സ്‌റ്റേഡിയം, ബീച്ച്‌ മറീന തുടങ്ങിയ പദ്ധതികളടങ്ങുന്നതാണ്‌ പൈതൃക നഗരപദ്ധതി.

Ads by Google
Advertisement
Tuesday 14 Nov 2017 12.08 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW