Wednesday, September 20, 2017 Last Updated 14 Min 18 Sec ago English Edition
Todays E paper
Ads by Google
Friday 28 Jul 2017 12.26 AM

അറുപതുകാരിയെ പീഡിപ്പിച്ച യുവാവ്‌ അറസ്‌റ്റില്‍

uploads/news/2017/07/131363/1pl.jpg

ചിറ്റൂര്‍: 60 വയസുകാരിയെ പീഡിപ്പിച്ച സംഭവത്തില്‍ യുവാവ്‌ അറസ്‌റ്റില്‍. മീനാക്ഷിപുരം നെടുമ്പാറ സ്വദേശി കുമാറിന്റെ മകന്‍ ശക്‌തിവേല്‍ (21) ആണ്‌ പിടിയിലായത്‌.
മീനാക്ഷിപുരത്തെ തെങ്ങിന്‍ തോപ്പില്‍ ഭര്‍ത്താവിനൊപ്പം താമസിച്ചു ജോലി ചെയ്യുകയായിരുന്ന അറുപതുകാരി 25 ന്‌ രാത്രിയാണ്‌ പീഡനത്തിനിരയായത്‌. രാത്രി ഒമ്പതുമണിയോടെ മദ്യലഹരിയിലെത്തിയ പ്രതി തെങ്ങിന്‍ തോപ്പിലെ ഷെഡില്‍ കിടന്നുറങ്ങുകയായിരുന്ന സ്‌ത്രീയെ പീഡിപ്പിക്കുകയായിരുന്നു.
കഴിഞ്ഞ ദിവസം മീനാക്ഷിപുരം പോലീസിന്‌ ലഭിച്ച പരാതിയില്‍ പ്രതിയെ അറസ്‌റ്റ് ചെയ്‌ത് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ്‌ ചെയ്‌തു.

Ads by Google
Advertisement
Friday 28 Jul 2017 12.26 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google
TRENDING NOW