Sunday, July 22, 2018 Last Updated 26 Min 20 Sec ago English Edition
Todays E paper
Ads by Google
Thursday 27 Jul 2017 12.46 AM

ആധാര്‍ കാര്‍ഡിലെ പിഴവുമൂലം പാന്‍കാര്‍ഡുമായി ലിങ്കു ചെയ്യാന്‍ കഴിയുന്നില്ല

uploads/news/2017/07/131046/1.jpg

അങ്കമാലി: ആധാര്‍ കാര്‍ഡില്‍ വരുത്തിയിരിക്കുന്ന പിഴവുകള്‍ മൂലം ജനം നെട്ടോട്ടമോടുകയാണ്‌. പഞ്ചായത്തും പോസ്‌റ്റ് ഓഫീസും മാറ്റിയാണ്‌ കാര്‍ഡില്‍ രേഖപ്പെടുത്തിയിരിക്കുന്നത്‌. അഡ്രസിലും തെറ്റ്‌ കടന്നുകൂടിയതുമൂലം പാന്‍കാര്‍ഡുമായി ലിങ്ക്‌ ചെയ്യാന്‍ ജനങ്ങള്‍ക്ക്‌ കഴിയുന്നില്ല. ഉദ്യോഗസ്‌ഥരുടെ ഭാഗത്തുവന്ന പിഴവുകള്‍ മൂലം ജനം കഷ്‌ടപ്പെടുകയാണ്‌. റേഷന്‍കാര്‍ഡിലും ഇതുപോലെ പിഴവുകള്‍ കടന്നുകൂടിയിട്ടുണ്ട്‌. സാധാരണക്കാര്‍ക്ക്‌ എ.പി.എല്‍ കാര്‍ഡും സമ്പന്നര്‍ക്ക്‌ ബി.പി.എല്‍ കാര്‍ഡുമാണ്‌ ലഭിച്ചിരിക്കുന്നത്‌ എന്ന ആരോപണവും
ഉയരുന്നുണ്ട്‌.

Ads by Google
Advertisement
Thursday 27 Jul 2017 12.46 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW