Wednesday, December 13, 2017 Last Updated 6 Min 40 Sec ago English Edition
Todays E paper
Ads by Google
Friday 21 Jul 2017 01.05 AM

പനി മരണം: കോണ്‍ഗ്രസ്‌ താലൂക്ക്‌ ഓഫീസുകള്‍ക്കു മുന്നില്‍ കൂട്ട സത്യഗ്രഹം നടത്തി

uploads/news/2017/07/129452/1tvm.jpg

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ പനിമരണം സംഭവിച്ചവരുടെ കുടുംബങ്ങള്‍ക്ക്‌ ധനസഹായവും പനിബാധിത പ്രദേശങ്ങളില്‍ സൗജന്യറേഷനും അ നുവദിക്കണമെന്നാവശ്യപ്പെട്ട്‌ ജില്ലയിലെ 4 താലൂക്ക്‌ ഓഫീസുകള്‍ക്കുമുന്നില്‍ ജന പ്രതിനിധികളും കോണ്‍ഗ്രസ്‌ നേതാക്കളും സത്യഗ്രഹം നടത്തി.
തിരുവനന്തപുരം താലൂക്ക്‌ ഓഫീസിനുമുന്നില്‍ നടന്ന സത്യഗ്രഹം കെ.മുരളീധരന്‍ എ.എല്‍.എ ഉദ്‌ഘാടനം ചെയ്‌തു. ഡി.സി.സി പ്രസിഡന്റ്‌ നെയ്യാറ്റിന്‍കര സനല്‍ അ ദ്ധ്യക്ഷത വഹിച്ചു. വി.എസ്‌.ശിവകുമാര്‍, കെ.പി.സി.സി ഭാരവാഹികളായ മണ്‍വിള രാധാകൃഷ്‌ണന്‍, മണക്കാട്‌ സുരേഷ്‌, പി.കെ.വേണുഗോപാല്‍, ശാസ്‌തമംഗലം മോ ഹന്‍, കമ്പറ നാരായണന്‍, രാജന്‍കുരിക്കള്‍, ജോണ്‍സണ്‍ജോസഫ്‌, ടി.ഗണേശപിള്ള, ആര്‍.ഹരികുമാര്‍, പനത്തുറ പുരുഷോത്തമന്‍, അഭിലാഷ്‌ ആര്‍.നായര്‍, കടകംപള്ളി ഹരിദാസ്‌, കെ.വി.അഭിലാഷ്‌, മലയിന്‍കീഴ്‌ വേണുഗോപാല്‍, ചെറുവയ്‌ക്കല്‍ പത്മകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.
നെയ്യാറ്റിന്‍കര താലൂക്ക്‌ ആഫീസിനു മുമ്പില്‍ നടന്ന സത്യഗ്രഹം വി.എസ്‌. ശിവകുമാര്‍, ഉദ്‌ഘാടനം ചെയ്‌തു. അയിര സുരേന്ദ്രന്‍ അദ്ധ്യക്ഷത വഹിച്ചു. എം. വിന്‍സന്റ്‌ എം.എല്‍.എ, സോളമന്‍ അലക്‌സ്, ആര്‍. സെല്‍വരാജ്‌ എക്‌സ്.എം.എല്‍.എ, ജോസ്‌ ഫ്രാങ്ക്‌ളിന്‍, സി.ആര്‍.പ്രാണകുമാര്‍, വിനോദ്‌സെന്‍, എം.മൊഹിനുദീന്‍, കക്കാട്‌ രാമചന്ദ്രന്‍ നായര്‍, തിരുപുറം ഗോപന്‍, ബ്ലോക്ക്‌ പ്രസിഡന്റുമാരായ വി.കെ. അവനീന്ദ്രകുമാര്‍, വി. ശ്രീധരന്‍ നായര്‍, ആര്‍.ശിവകുമാര്‍, വെങ്ങാനൂര്‍ ശ്രീകുമാര്‍, കൊല്ലിയോട്‌ സത്യനേശന്‍ എന്നിവര്‍ പ്രസംഗിച്ചു.
നെടുമങ്ങാട്ട്‌ ഐ.എന്‍.ടി.യു.സി അഖിലേന്ത്യ സെക്രട്ടറി പാലോട്‌ രവി ഉദ്‌ഘാടനം ചെയ്‌തു. ഷാനവാസ്‌ ആനക്കുഴി അദ്ധ്യക്ഷത വഹിച്ചു. വിതുര ശശി, ഇ.ഷംസുദീന്‍, ആനാട്‌ ജയന്‍, എന്‍.ബാജി, തേക്കട അനില്‍കുമാര്‍, സി.എസ്‌.വിദ്യാസാഗര്‍, എം.മുനീര്‍, ജലീല്‍മുഹമ്മദ്‌, പി.എസ്‌.ബാജിലാല്‍, സി.ജ്യോതിഷ്‌കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു. ചിറയിന്‍കീഴ്‌ താലൂക്ക്‌ ആഫീസിനുമുമ്പില്‍ നടന്ന സത്യഗ്രഹം കെ.പി.സി.സി ജനറല്‍ സെക്രട്ടറി ടി.ശരത്‌ചന്ദ്രപ്രസാദ്‌ ഉദ്‌ഘാടനം ചെയ്‌തു. പി. ഉണ്ണികൃഷ്‌ണന്‍ അദ്ധ്യക്ഷത വഹിച്ചു.

Ads by Google
Advertisement
Friday 21 Jul 2017 01.05 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google
TRENDING NOW