Tuesday, September 19, 2017 Last Updated 2 Min 33 Sec ago English Edition
Todays E paper
Ads by Google
Tuesday 18 Jul 2017 12.18 AM

കെ.എസ്‌.ആര്‍.ടി.സിയില്‍ എംപാനലുകാരെ പിരിച്ചുവിടുന്നത്‌ ന്യായീകരിക്കാനാവില്ല; വി.എസ്‌ അച്യുതാനന്ദന്‍

uploads/news/2017/07/128491/1tvm.jpg

തിരുവനന്തപുരം: കെ.എസ്‌.ആര്‍.ടി.സിയില്‍ എംപാനലുകാരെ പിരിച്ചുവിടുന്നത്‌
ഒരുതരത്തിലും ന്യായീകരിക്കാനാവില്ലെന്ന്‌ ഭരണപരിഷ്‌ക്കാര കമ്മീഷന്‍ അധ്യക്ഷന്‍ വി.എസ്‌ അച്യുതാനന്ദന്‍. വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച്‌ എംപാനല്‍ കൂട്ടായ്‌മയുടെ നേതൃത്വത്തില്‍ നടന്നിയ സെക്രട്ടേറിയറ്റ്‌ മാര്‍ച്ച്‌ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജീവിതത്തിന്റെ നല്ലകാലം മുഴുവന്‍ കോര്‍പ്പറേഷനായി പ്രവര്‍ത്തിച്ചവരാണവര്‍. തൊഴിലാളികളെ പിരിച്ചുവിടുകായെന്നുള്ളത്‌ എല്‍.ഡി.എഫ്‌ നയമല്ലെന്നും അദ്ദേഹം പറഞ്ഞു. കുട്ടായ്‌മ പ്രസിഡന്റ്‌ ദിനേശ്‌ ബാബും വിവിധ സംഘടനാ പ്രതിനിധികളായ ജോസ്‌ ജേക്കബ്‌, ഹരിദാസ്‌, എം.ജി രാഹുല്‍, സുരേഷ്‌ ബാബു എന്നിവര്‍ പ്രസംഗിച്ചു.

Ads by Google
Advertisement
Tuesday 18 Jul 2017 12.18 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google
TRENDING NOW