Saturday, November 25, 2017 Last Updated 0 Min 33 Sec ago English Edition
Todays E paper
Ads by Google
Friday 23 Jun 2017 02.08 AM

ഹോട്ടല്‍ ജീവനക്കാരിയെ പീഡിപ്പിച്ച അന്യസംസ്‌ഥാനക്കാരന്‍ പിടിയില്‍

uploads/news/2017/06/121183/1tvm.jpg

തിരുവനന്തപുരം: നഗരത്തിലെ പ്രമുഖ ഹോട്ടലിലെ ജീവനക്കാരിയെ പീഡിപ്പിച്ച ആസാം ദീമാജി ശ്രീപാനി കോളജിന്‌ സമീപം താമസിക്കുന്ന ബാബു ഡിയോരിയെ തമ്പാനൂര്‍ പോലീസും നാട്ടുകാരും ചേര്‍ന്ന്‌ പിടികൂടി. ഹോട്ടലിലെ ജീവനക്കാരിയെ അതേ ഹോട്ടലിലെ ജീവനക്കാരനായ പ്രതി കടന്നു പിടിച്ച്‌ അപമാനിച്ചശേഷം ഹോട്ടലില്‍ നിന്നും ഇറങ്ങി ഓടിയ പ്രതിയെ തമ്പാനൂര്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്‌ടര്‍ ഡി.കെ.പൃഥ്വിരാജ്‌, തമ്പാനൂര്‍ എസ്‌.എച്ച്‌.ഒ. എസ്‌.പി. പ്രകാശ്‌, എസ്‌.ഐ. സുരേഷ്‌ ചന്ദ്രബാബു, സി.പി.ഒമാരായ സജയകുമാര്‍, ശ്രീനാഥ്‌ എന്നിവരടങ്ങിയ സംഘമാണ്‌ അറസ്‌റ്റ് ചെയ്‌തത്‌. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ്‌ ചെയ്‌തു.

Ads by Google
Advertisement
Friday 23 Jun 2017 02.08 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google
TRENDING NOW