Saturday, September 23, 2017 Last Updated 15 Min 29 Sec ago English Edition
Todays E paper
Ads by Google
Friday 23 Jun 2017 02.01 AM

സി.പി.എം ഓഫീസിനു തീയിട്ടു നശിപ്പിച്ചു

uploads/news/2017/06/121125/1KG.jpg

കാഞ്ഞങ്ങാട്‌: അരയിയില്‍ സി.പി.എം ഓഫീസിനു തീയിട്ടു നശിപ്പിച്ചു. സി.പി.എം ബ്രാഞ്ച്‌ കമ്മിറ്റി ഓഫീസും വായന ശാലയും പ്രവര്‍ത്തിക്കുന്ന കെ.സി സുന്ദര സ്‌മാരക മന്ദിരത്തിനു നേരെയാണ്‌ തീവെച്ചത്‌. മുന്‍ ഭാഗത്തെ പ്രധാന വാതില്‍ ഏതാണ്ട്‌ കത്തിയ നിലയിലാണ്‌. സംഭവത്തില്‍ ഹൊസ്‌ദുര്‍ഗ്‌ പോലീസ്‌ അന്വേഷണം ആരംഭിച്ചു.

Ads by Google
Advertisement
Friday 23 Jun 2017 02.01 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google
TRENDING NOW