Friday, June 23, 2017 Last Updated 1 Min 0 Sec ago English Edition
Todays E paper
Monday 19 Jun 2017 01.41 AM

ട്രെയിനില്‍ കടത്തുകയായിരുന്ന വിദേശമദ്യം പിടികൂടി

uploads/news/2017/06/119702/2.jpg

കണ്ണൂര്‍: ട്രെയിനില്‍ കടത്തുകയായിരുന്ന 26 ലിറ്റര്‍ ഗോവന്‍ നിര്‍മിത വിദേശമദ്യം പിടികൂടി. നേത്രാവതി എക്‌സ്പ്രസില്‍ നിന്നാണ്‌ കണ്ണൂര്‍ എക്‌സൈസ്‌ റെയില്‍വേ പോലീസ്‌ സംയുക്‌ത സംഘം വിദേശമദ്യം പിടികൂടിയത്‌. എന്നാല്‍ പ്രതിയെ കണ്ടെത്താനായില്ല. കണ്ണൂര്‍ എക്‌സൈസ്‌ റെയിഞ്ച്‌ അസിസ്‌റ്റന്റ്‌ എക്‌സൈസ്‌ ഇന്‍സ്‌പെക്‌ടര്‍ രഘുനന്ദന്റെ നേതൃത്വത്തിലുള്ള സംഘത്തില്‍ സിവില്‍ എക്‌സൈസ്‌ ഓഫീസര്‍മാരായ കെ. മുഹമ്മദ്‌ ഹാരിസ്‌ , രാജേഷ്‌ ശങ്കര്‍ എന്നിവര്‍ക്ക്‌ പുറമെ റെയില്‍വേ പോലീസും ഉണ്ടായിരുന്നു

Ads by Google
Ads by Google
Monday 19 Jun 2017 01.41 AM
YOU MAY BE INTERESTED
LATEST NEWS
TRENDING NOW