Wednesday, May 24, 2017 Last Updated 19 Min 48 Sec ago English Edition
Todays E paper
Saturday 20 May 2017 02.23 AM

വധ ശ്രമം,പ്രതി പിടിയില്‍

uploads/news/2017/05/110278/2.jpg

മട്ടാഞ്ചേരിഃവധ ശ്രമ കേസില്‍ പ്രതിയെ മട്ടാഞ്ചേരി പൊലീസ്‌ അറസ്‌റ്റ് ചെയ്‌തു.മട്ടാഞ്ചേരി സ്വദേശി അസ്ലംമിനെ മുന്‍ വൈരാഗ്യത്തെ തുടര്‍ന്ന്‌ വെട്ടി കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ചെറളായിക്കടവ്‌ പുതിയ വീട്ടില്‍ സാദിഖ്‌ പി അലിയാണ്‌ പിടിയിലായത്‌.സംഭവത്തിന്‌ ശേഷം ഒളിവില്‍ പോയ പ്രതിയെ ആലുവയില്‍ നിന്നാണ്‌ അറസ്‌റ്റ് ചെയ്‌തത്‌.

Ads by Google
Ads by Google
Saturday 20 May 2017 02.23 AM
YOU MAY BE INTERESTED
LATEST NEWS
TRENDING NOW