Saturday, May 20, 2017 Last Updated 15 Min 6 Sec ago English Edition
Todays E paper
Saturday 20 May 2017 01.18 AM

ചാണപ്പാറയില്‍ കാറുകള്‍ തമ്മില്‍ കൂട്ടിയിടിച്ചു നാലു പേര്‍ക്ക്‌ പരുക്ക്‌

uploads/news/2017/05/110072/4.jpg

പേരാവൂര്‍: ചാണപ്പാറയില്‍ കാറുകള്‍ തമ്മില്‍ കൂട്ടിയിടിച്ച്‌ അപകടം.നാലു പേര്‍ക്ക്‌ പരുക്കേറ്റു. ഇന്നലെ രാവിലെ ഒമ്പത്‌ മണിയോടെയായിരുന്നു അപകടം. ചാണപ്പാറ ഇറക്കത്തില്‍ വെച്ചാണ്‌ അപകടം നടന്നത്‌. കണിച്ചാര്‍ ഭാഗത്തേക്ക്‌ വരികയായിരുന്നു മാരുതി കാറും ശ്രീകണ്‌ഠാപുരത്തേക്ക്‌ പോവുകയായിരുന്ന സ്വിഫ്‌റ്റു കാറും തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു. മാരുതി കാറിലുണ്ടായിരുന്ന മാവടി സ്വദേശികളായ ഷിനോജ്‌(22), വിപിന്‍(20), ജെറിന്‍(21), ജോബിന്‍(24)എന്നിവര്‍ പരുക്കുകളോടെ പേരാവൂര്‍ താലൂക്കാശുപത്രിയില്‍ ചികിത്സ തേടി.ഇടിയുടെ ആഘോതത്തില്‍ മാരുതി കാര്‍ പൂര്‍ണമായും തകര്‍ന്നു.

Ads by Google
Ads by Google
Saturday 20 May 2017 01.18 AM
YOU MAY BE INTERESTED
LATEST NEWS
TRENDING NOW