Saturday, May 20, 2017 Last Updated 19 Min 25 Sec ago English Edition
Todays E paper
Saturday 20 May 2017 01.17 AM

സഹകര സ്‌കൂള്‍ മാര്‍ക്കറ്റിന്‌ കുളത്തൂപ്പുഴയില്‍ തുടക്കമായി

uploads/news/2017/05/110062/2.jpg

കുളത്തൂപ്പുഴ: പൊതുവിപണിയില്‍ കുതിച്ചുയരുന്ന വിലനിലവാരം പിടിച്ചു നിര്‍ത്തി കുറഞ്ഞ വിലയ്‌ക്കു വിദ്യാര്‍ഥികള്‍ക്കു പഠനോപകരണങ്ങള്‍ എത്തിച്ചു നല്‍കുക എന്ന ലക്ഷ്യത്തോടെ കുളത്തൂപ്പുഴ സര്‍വീസ്‌ സഹകരണ ബാങ്കിന്റെ നേതൃത്വത്തില്‍ ആരംഭിച്ച സഹകരണ സ്‌കൂള്‍ വിപണി ബാങ്ക്‌ പ്രസിഡന്റ്‌ അലോഷ്യസ്‌ ഉദ്‌ഘാടനം ചെയ്‌തു. ഭരണ സമിതി അംഗങ്ങളായ കെ. ജോണി, ബി. രാജീവ്‌, ഇ.കെ. സുധീര്‍, എസ്‌. മോഹനന്‍പിള്ള, കെ.ജി. ബിജു, കെ. അനില്‍കുമാര്‍, ഷൈജു ഷാഹുല്‍ഹമീദ്‌, മിനി വര്‍ഗീസ്‌, അപര്‍ണ, ആമ്പശേരി കുഞ്ഞുമോന്‍, ഷൈനി ബൈജു തുടങ്ങിയവര്‍ പങ്കെടുത്തു.

Ads by Google
Ads by Google
Saturday 20 May 2017 01.17 AM
YOU MAY BE INTERESTED
LATEST NEWS
TRENDING NOW