Sunday, August 20, 2017 Last Updated 0 Min 43 Sec ago English Edition
Todays E paper
Friday 19 May 2017 01.00 AM

കതിരൂരില്‍ 10 വടിവാള്‍ കണ്ടെടുത്തു

uploads/news/2017/05/109809/2.jpg

തലശേരി : കതിരൂര്‍ പോലീസ്‌ സ്‌റ്റേഷന്‍ പരിധിയില്‍പ്പെട്ട എരുവട്ടി പാനുണ്ട ചക്യാറത്ത്‌ കാവിന്‌ സമീപത്തു നിന്നും 10 വടിവാള്‍ പോലീസ്‌ കണ്ടെടുത്തു. കാവിന്‌ സമീപത്തെ കശുമാവിന്റെ കാട്ടില്‍ പ്ലാസ്‌റ്റിക്ക്‌ സഞ്ചിയില്‍ സൂക്ഷിച്ച നിലയിലാണുണ്ടായത്‌. കതിരൂര്‍ അഡീഷണല്‍ എസ്‌.ഐ. രാമദാസന്റെ നേതൃത്വത്തിലുള്ള ബോംബ്‌ സ്‌ക്വോഡ്‌ സംഘം പരിശോധന നടത്തുമ്പോഴാണ്‌ സഞ്ചി ശ്രദ്ധയില്‍പ്പെട്ടത്‌. തുടര്‍ന്ന്‌ സഞ്ചി പരിശോധിച്ചപ്പോഴാണ്‌ വാളുകള്‍ കണ്ടെത്തിയത.്‌

Ads by Google
Ads by Google
Friday 19 May 2017 01.00 AM
YOU MAY BE INTERESTED
LATEST NEWS
TRENDING NOW