Saturday, January 20, 2018 Last Updated 4 Min 17 Sec ago English Edition
Todays E paper
Ads by Google
Thursday 06 Apr 2017 08.45 PM

ജിഎസ്ടി ബില്ലുകള്‍ രാജ്യസഭ പാസാക്കി

uploads/news/2017/04/97086/gst.jpg

ന്യൂഡല്‍ഹി: രാജ്യത്ത് ഏകീകൃത നികുതി സമ്പ്രദായം നടപ്പാക്കുന്നതിനുള്ള ചരക്ക് സേവന നികുതി ബില്‍ രാജ്യസഭയും പാസാക്കി. ലോക്‌സഭ പാസാക്കിയ ബില്ലില്‍ ഭേദഗതിയൊന്നും കൂടാതെയാണ് രാജ്യസഭയും പാസാക്കിയത്.

കഴിഞ്ഞമാസം ലോക്‌സഭ അംഗീകാരം നല്‍കിയ ചരക്ക് സേവന നികുതിയുമായി ബന്ധപ്പെട്ട നാല് സുപ്രധാന ചട്ടങ്ങളാണ് വ്യാഴാഴ്ച രാജ്യസഭ പാസാക്കിയത്. രാജ്യത്താകമാനം ഏക നികുതി എന്ന കേന്ദ്ര നിയമം കേന്ദ്ര നിയമം പ്രാബല്യത്തിലാകുന്നതിനുള്ള സുപ്രധാന ഘട്ടമാണ് ഇതോടെ കടന്നിരിക്കുന്നത്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW