Sunday, October 22, 2017 Last Updated 0 Min 40 Sec ago English Edition
Todays E paper
Ads by Google
Thursday 06 Apr 2017 06.42 PM

സര്‍ക്കാര്‍ ജിഷ്ണുവിന്റെ കുടുംബത്തിനൊപ്പമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

uploads/news/2017/04/97077/pinarayi.jpg

മലപ്പുറം: സര്‍ക്കാര്‍ ജിഷ്ണുവിന്റെ കുടുംബത്തിനൊപ്പമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മകനെ നഷ്ടപ്പെട്ട അമ്മയുടെ വേദന മനസ്സിലാക്കുനെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ ഡിജിപി ആസ്ഥാനത്തുണ്ടായ സംഭവങ്ങളുടെ പിന്നില്‍ ബാഹ്യ ഇടപെടലാണെന്നുള്ള നിലപാട് വീണ്ടും ആവര്‍ത്തിക്കുകയായിരുന്നു പിണറായി.

അതേസമയം ജിഷ്ണു പ്രണോയിയൂടെ മരണത്തിലെ ദുരുഹത നീക്കാന്‍ പ്രത്യേക അന്വേക്ഷണ സംഘത്തെ നിയോഗിക്കുമെന്നും അദ്ദേഹം പറഞ്ഞു. കേസിലെ എല്ലാ പ്രതികളെയും രണ്ടാഴ്ചയ്ക്കകം പിടികൂടണമെന്ന് തിരുവനന്തപുരത്തു ചേര്‍ന്ന ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ യോഗത്തില്‍ ധാരണയായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Ads by Google
Advertisement
Ads by Google
LATEST NEWS
Ads by Google
TRENDING NOW