Wednesday, September 13, 2017 Last Updated 9 Min 8 Sec ago English Edition
Todays E paper
Ads by Google
ഡോ. പി.ബി. രാജേഷ്
ഡോ. പി.ബി. രാജേഷ്
Thursday 06 Apr 2017 03.43 PM

യമ ദിക്ക് അഥവാ തെക്ക് ദിക്ക്

uploads/news/2017/04/97056/Weeklyvasthu060417.jpg

ശനിയുടെ മൂത്ത സഹോദരനായ യമന്‍ മരണത്തിന്റെ ദേവനാണ്. അദ്ദേഹം ഒരിക്കലും തന്റെ ധര്‍മ്മം നടപ്പാക്കുന്നതില്‍നിന്നും വ്യതിചലിക്കുകയില്ല. ഒരു മുഖവും രണ്ട് കൈകളും ഉള്ള യമധര്‍മ്മന്‍ വലതു കൈയില്‍ ഗദയും ഇടതു കൈയില്‍ കയറും പിടിച്ച് പോത്തിന്റെ പുറത്ത് സഞ്ചരിക്കുന്നു.

തെക്കുഭാഗത്ത് സ്ഥലം കുറവായിരിക്കണം. അല്ലെങ്കില്‍ ഭിത്തി കെട്ടി വേര്‍തിരിക്കുന്നു. തെക്കോട്ട് ദര്‍ശനമായിട്ടുള്ള വീട്ടില്‍ താമസിക്കുന്നവര്‍ അടിയുറച്ച ആദര്‍ശവാദിയായിരിക്കും. ചെറിയ കാര്യങ്ങള്‍ ഉപേക്ഷിച്ച് വലിയ നേട്ടങ്ങള്‍ കൊയ്യുന്നവരാണ്.

ഇങനെയുള്ള വീട്ടില്‍ താമസിക്കുന്ന സ്ത്രീയ്ക്കായിരിക്കും അവിടെ പ്രാധാന്യം ഉണ്ടാവുക. ധാരാളം ശത്രുക്കളുണ്ടാകും. ഈ ഭാഗത്ത് ജലസംഭരണിയും മറ്റും വരാന്‍ പാടില്ല.

കിണറും ഈ ഭാഗത്ത് പാടില്ല. ഇങ്ങനെ ഉണ്ടെങ്കില്‍ ഒരു ഇടഭിത്തി കെട്ടി വീടുമായി വേര്‍തിരിക്കുന്നതാണ് നല്ലത്. ദാരിദ്ര്യം ഉണ്ടാകാന്‍വരെ കാരണമാകും ഈ ദിക്ക് തെറ്റായി ഉപയോഗിച്ചാല്‍.

Ads by Google
Advertisement
Ads by Google
Ads by Google
TRENDING NOW