Thursday, April 26, 2018 Last Updated 3 Min 43 Sec ago English Edition
Todays E paper
Ads by Google
Thursday 06 Apr 2017 11.58 AM

ചാവക്കാട് സ്വദേശി ഖത്തറില്‍ ഹൃദയാഘാതം മൂലം മരിച്ചു

uploads/news/2017/04/97017/gulf060417b.jpg

ദോഹ: ചാവക്കാട് സ്വദേശി ഖത്തറില്‍ ഹൃദയാഘാതം മൂലം മരണപെട്ടു .ചാവക്കാട് പുന്നയിൽ താമരത്ത് അബ്ദുൾ റെഷീദ്(53)ആണ് മരിച്ചത്. ഭാര്യ, മുംതാസ് റെഷീദ്,മക്കള്‍ റിംഷിദ,മുര്‍ഷിദ,റെമിഷ. ഐ സി ബി എഫ് ഭാരവാഹി ഇഖ്ബാൽ ചേറ്റുവയുടെഭാര്യയുടെ സഹോദരി ഭർത്താവാണ് മരണമടഞ്ഞ റെഷീദ്.ഹമദ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ച്നാളെ നാട്ടിലേക്കുകൊണ്ടുപോകുമെന്ന് ബന്ധുക്കള്‍ അറീയിച്ചു.

മുഹമ്മദ്‌ ഷഫീക് അറക്കല്‍

Ads by Google
Thursday 06 Apr 2017 11.58 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW