Monday, June 26, 2017 Last Updated 34 Min 19 Sec ago English Edition
Todays E paper
Thursday 06 Apr 2017 02.02 AM

ഹസാര്‍ഡ്‌ വന്നാല്‍ റൊണാള്‍ഡോ റയാല്‍ വിടും

uploads/news/2017/04/96834/5s.jpg

മാഡ്രിഡ്‌: ചെല്‍സിയുടെ ബല്‍ജിയന്‍ താരം എയ്‌ഡന്‍ ഹസാര്‍ഡിനെ മാഡ്രിഡില്‍ എത്തിച്ചാല്‍ താന്‍ റയാല്‍ മാഡ്രിഡിനോടു വിടപറയുമെന്ന്‌ പോര്‍ചുഗല്‍ സൂപ്പര്‍ താരം ക്രിസ്‌റ്റ്യാനോ റൊണാള്‍ഡോയുടെ ഭീഷണി.
കഴിഞ്ഞ ദിവസം ഒരു സ്‌പാനിഷ്‌ ദിനപത്രമാണ്‌ റയാലിന്‌ റൊണാള്‍ഡോ നല്‍കിയ ഭീഷണിയെക്കുറിച്ച്‌ റിപ്പോര്‍ട്ട്‌ ചെയ്‌തത്‌. ഹസാര്‍ഡിനെയും അത്‌ലറ്റിക്കോ മാഡ്രിഡ്‌ വിങ്ങര്‍ അന്റോണിയോ ഗ്രീസ്‌മാനെയും ക്ലബിലെത്തിക്കാന്‍ റയാല്‍ നീക്കം നടത്തുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ഇരുവരെയും ക്ലബില്‍ എത്തിക്കേണ്ടെന്നാണ്‌ റൊണാള്‍ഡോയുടെ നിലപാട്‌.

Ads by Google
Thursday 06 Apr 2017 02.02 AM
YOU MAY BE INTERESTED
TRENDING NOW