Thursday, December 14, 2017 Last Updated 12 Min 51 Sec ago English Edition
Todays E paper
Ads by Google
Thursday 06 Apr 2017 02.02 AM

സര്‍ഫ്രാസ്‌ തിരിച്ചുവരും; ആര്‍.സി.ബിക്ക്‌ ആശ്വാസം

uploads/news/2017/04/96833/4s.jpg

ഹൈദരാബാദ്‌: ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴസിന്‌ ആശ്വാസമായി പരുക്കേറ്റ യുവതാരം സര്‍ഫ്രാസ്‌ ഖാന്‍ തിരിച്ചുവരുന്നു. ഐ.പി.എല്‍. പത്താം സീസണ്‍ ആദ്യ ആഴ്‌ചയ്‌ക്കു ശേഷം സര്‍ഫ്രാസിനു കളിക്കാനാകുമെന്ന്‌ ടീം ഫിസിയോ അറിയിച്ചു. ബംഗളുരുവില്‍ കഴിഞ്ഞ ദിവസം പരിശീലന മത്സരത്തിനിടെയാണ്‌ ആര്‍.സി.ബിയുടെ വണ്ടര്‍ കിഡ്‌ സര്‍ഫ്രാസിനു പരുക്കേറ്റത്‌.
പരുക്ക്‌ ഗുരുതരമായതിനാല്‍ സര്‍ഫ്രാസിന്‌ ഈ സീസണ്‍ നഷ്‌ടമായേക്കുമെന്നായിരുന്നു ബാംഗ്ലൂര്‍ പരിശീലകന്‍ ഡാനിയല്‍ വെറ്റോറി നേരത്തെ അറിയിച്ചത്‌. എന്നാല്‍ 12 ദിവസത്തെ വിരെമത്തിനു ശേഷം താരത്തിന്‌ കളത്തിലിറങ്ങാമെന്നാണ്‌ ഡോക്‌ടര്‍മാര്‍ പറയുന്നത്‌.

Ads by Google
Thursday 06 Apr 2017 02.02 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW