Tuesday, December 12, 2017 Last Updated 1 Min 21 Sec ago English Edition
Todays E paper
Ads by Google
Wednesday 05 Apr 2017 07.04 PM

വിശന്നപ്പോള്‍ ഭക്ഷണം നല്‍കിയില്ല: പൂച്ചകള്‍ ചെയ്തത്: തകര്‍പ്പന്‍ വീഡിയോ

uploads/news/2017/04/96806/ct.jpg

വിശന്നപ്പോള്‍ രണ്ടു പൂച്ചകള്‍ കാണിച്ച പരിപാടിയാണ് ഇപ്പോള്‍ സോഷില്‍ മീഡിയയില്‍ ചിരി പടര്‍ത്തിരിക്കുന്നത്. മേശയ്ക്കു മുമ്പില്‍ ഇരുന്നു ബെല്ലടിച്ചു കൊണ്ടിരിക്കുകയാണ് ഈ പൂച്ചകള്‍. മുമ്പില്‍ പാത്രവുമുണ്ട്. ഒരോ തവണ മടിയടിക്കുമ്പോഴും ആരോ കഴിക്കാനുള്ള ഭക്ഷണം മുമ്പിലെ പാത്രത്തില്‍ വച്ചു കൊടുക്കുന്നു കാണാം. ആദ്യ രണ്ടു പൂച്ചകളും രണ്ടു വശങ്ങളില്‍ വച്ചിരിക്കുന്ന ബെല്ലായിരുന്നു അടിച്ചുകൊണ്ടിരുന്നത്. എന്നാല്‍ ഭക്ഷണം കഴിക്കാനുള്ള ആവേശം കൂടി പിന്നീട് അത് ഒരു ബെല്ലിലേയ്ക്കായി.

Ads by Google
Wednesday 05 Apr 2017 07.04 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW