Wednesday, April 05, 2017 Last Updated 14 Min 7 Sec ago English Edition
Todays E paper
Wednesday 05 Apr 2017 03.35 PM

തകര്‍പ്പന്‍ നൃത്തവുമായി അഹാനയും സഹോദരിമാരും

uploads/news/2017/04/96776/aha.jpg

അവധിക്കാലം ആഘോഷിക്കാന്‍ പോയ സുസ്മിതയും ഇളയ കുട്ടിയും ചേര്‍ന്നു ഷേയ്പ്പ് ഓഫ് യു എന്ന ഗാനത്തിനൊപ്പം ചുവടുവച്ചത് ഏറെ ശ്രദ്ധയേമായിരുന്നു. അതിനു പിന്നാലെ ഇതാ അഹാന കൃഷ്ണകുമാറും സഹോദരിമാരും കിടിലന്‍ നൃത്തവുമായി എത്തിരിക്കുന്നു. മൂന്നു പെണ്‍കുട്ടികള്‍ ചേര്‍ന്നുള്ള നൃത്തപ്രകടനം കണ്ട് അമ്പരന്നിരിക്കുകയാണു വെര്‍ച്വല്‍ ലോകം.

ഷെപ് ഓഫ് യു എന്ന ഗാനത്തിനൊപ്പമാണ് അഹാനയും സഹോദരിമാരും ചുവടുവച്ചത്. നൃത്ത പ്രകടനത്തെ ഗംഭീരം എന്നു വിശേഷിപ്പിച്ചു കൊണ്ടു നിരവധിയാളുകള്‍ വീഡിയോ ഷെയര്‍ ചെയ്തിട്ടുണ്ട്. സമൂഹമാധ്യമങ്ങളില്‍ വീഡിയോ പങ്കുവച്ചപ്പോള്‍ മുതല്‍ ലൈക്കുകളും ഷെയറുകളും കൊണ്ടു മികച്ച പ്രതികരണമാണു ലഭിച്ചിരിക്കുന്നത്. ഞാന്‍ സ്റ്റീവ് ലോപ്പസ് എന്ന ചിത്രത്തിലൂടെയായിരുന്നു അഹാന അഭിനയരംഗത്ത് എത്തിയത്.

Ads by Google
Wednesday 05 Apr 2017 03.35 PM
YOU MAY BE INTERESTED
LATEST NEWS
TRENDING NOW