Monday, June 18, 2018 Last Updated 5 Min 4 Sec ago English Edition
Todays E paper
Ads by Google
Wednesday 05 Apr 2017 01.56 AM

പിങ്ക്‌ സ്‌റ്റാര്‍ വജ്രം: വില 475 കോടി

uploads/news/2017/04/96652/in4.jpg

ഹോങ്കോങ്‌: ഏറ്റവും കൂടിയ ലേലത്തുകയ്‌ക്കു വിറ്റുപോയ വജ്രത്തിന്റെ റെക്കോഡ്‌ പിങ്ക്‌ സ്‌റ്റാറിന്‌. 475 കോടി രൂപയ്‌ക്കാണ്‌ ഈ വജ്രം വിറ്റുപോയത്‌. കഴിഞ്ഞ മേയില്‍ 335 കോടി രൂപയ്‌ക്കു വിറ്റുപോയ ഓപ്പണ്‍ഹൈമര്‍ വജ്രത്തിന്റെ റെക്കോഡാണു തകര്‍ത്തത്‌. 1999 ല്‍ ദക്ഷിണാഫ്രിക്കയില്‍നിന്നാണ്‌ പിങ്ക്‌ സ്‌റ്റാര്‍ ലഭിച്ചത്‌.

Ads by Google
Wednesday 05 Apr 2017 01.56 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW