Wednesday, May 23, 2018 Last Updated 5 Min 42 Sec ago English Edition
Todays E paper
Ads by Google
Tuesday 04 Apr 2017 06.52 PM

കൈയില്‍ ഈ രേഖ ഉണ്ടോ? ഓര്‍ക്കുക പങ്കിളി ചതിച്ചേക്കാം

uploads/news/2017/04/96511/hn.jpg

പ്രണയത്തിലും ദാമ്പത്യത്തിലും വിശ്വാസവഞ്ചന അത്ര പുതിയ കാര്യമല്ല. ചുറ്റുമുള്ള വാര്‍ത്തകളിലും സംഭവങ്ങളിലുമൊക്കെ ഇത്തരം കാര്യങ്ങളെ കുറിച്ചുള്ള പരാമര്‍ശങ്ങള്‍ വരാറുണ്ട്. എന്നാല്‍ പങ്കാളി ചതിക്കുമോ എന്നറിയാന്‍ ഹസ്തരേഖ ശാസ്ത്രത്തില്‍ മാര്‍ഗമുണ്ടെന്നു പറയുന്നു.

uploads/news/2017/04/96511/1.jpg

കൈയിലെ ഈ ഭാഗത്തെ രേഖകള്‍ ഇങ്ങനെയെങ്കില്‍ ഇവര്‍ ചതിക്കുന്ന കൂട്ടത്തിലാണ് എന്നു ഹസ്തരേഖ ശാസ്ത്രം പറയുന്നു.
uploads/news/2017/04/96511/2.jpg

കൈവെള്ളയിലെ ഈ ഭാഗത്തു മറുകോ കാക്കപ്പുള്ളിയോ ഉണ്ടെങ്കില്‍ ഇക്കൂട്ടര്‍ക്ക് ഒരു രഹസ്യപ്രണയം ഉണ്ടാകുമെന്നു പറയുന്നു.
uploads/news/2017/04/96511/3.jpg

ഇരുകൈകളുടേയും ഹൃദയരേഖയില്‍ വളയം പേലെ കാണപ്പെടുന്നുണെങ്കില്‍ ഇവര്‍ക്കു പല ബന്ധങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടത്രെ.

ചെറുവിരലിനു താഴെയായി ഒന്നില്‍ കൂടുതല്‍ നേര്‍രേഖയുണ്ടെങ്കില്‍ ഇതിനര്‍ഥം പല ബന്ധങ്ങള്‍ ഉണ്ടാകുമെന്നാണ്.

Ads by Google
Tuesday 04 Apr 2017 06.52 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW