Wednesday, November 08, 2017 Last Updated 0 Min 30 Sec ago English Edition
Todays E paper
Ads by Google
Tuesday 04 Apr 2017 04.29 PM

ശരീരത്തില്‍ നിന്ന് രക്തം ഇങ്ങനെ ഒഴിവാക്കുന്നു: ഇത് അപൂര്‍വ്വ രോഗങ്ങള്‍ക്കുള്ള അത്ഭുത ചികിത്സ

uploads/news/2017/04/96494/tr.jpg

ശരീരത്തില്‍ നിന്നു രക്തം പ്രത്യേകരീതിയില്‍ ഒഴിവാക്കുന്ന അതിപുരാതനമായ ചികിത്സരീതിയായ ഹിജാമ എന്ന് കപ്പിങ്ങ് തെറാപ്പിയെക്കുറിച്ച്. അതിപുരാതനമായ ഈ ചികിത്സ രീതി ഇപ്പോഴും ചിലയിടങ്ങളില്‍ നടക്കുന്നുണ്ട് എന്നു പറയുന്നു. ഇത് ഒരു ചൈനീസ് ചികത്സ രീതിയാണ്. പിന്നീട് ലോകത്തിന്റെ പല ഭാഗങ്ങളിലേയ്ക്കു പ്രചരിച്ചു. രക്തത്തില്‍ നിന്ന് ആവശ്യമില്ലാത്തതും അപകടകരവുമായ കൊഴുപ്പുകള്‍, മാലിന്യങ്ങള്‍, വിഷാംശങ്ങള്‍, നീരുകള്‍, നിര്‍ജീവകോശങ്ങള്‍, രോഗാണുക്കള്‍ തുടങ്ങിയവ പുറത്തു കളയാന്‍ ഈ ചികിത്സയ്ക്കു കഴിയും.

കൊളസ്‌ട്രോളിന്റെ അളവു കുറയ്ക്കാനും, രക്തസമ്മര്‍ദ്ദം ഹൃദയാഘാതം തുടങ്ങിയവ തടയാനും ഹിജാമ കൊണ്ടു സാധിക്കും. പല രീതിയിലും ഈ തെറാപ്പി ചെയ്യുന്നുണ്ട്. ഡ്രൈകപ്പിങ്ങ്, മസാജ് കപ്പിങ്ങ്, നീഡില്‍ കപ്പിങ്ങ്, തുടങ്ങിയവ അതില്‍ ചിലതാണ്. 15 വയസ് കഴിഞ്ഞവര്‍ക്കും 65 വയസില്‍ താഴെയുള്ളവര്‍ക്കുമാണ് ഈ ചികിത്സ ചെയ്യേണ്ടത്. തൊലിയില്‍ നിന്നാണു ഹിജാമ ചികിത്സയില്‍ രക്തമെടുക്കുന്നത്. ചൊറി, സോറിയാസിസ്, വേരിക്കോസ് വെയിന്‍, കൈകാല്‍ തരിപ്പ്, തളര്‍ച്ച, അമിതക്ഷീണം, ആര്‍ത്രറൈറ്റിസ്, കിഡ്‌നി സ്‌റ്റോണ്‍ ഉറക്കകുറവ്, പൈല്‍സ്, ഗ്രാസ്ട്രബിള്‍, മെലിച്ചില്‍, അമിതവണ്ണം, അലര്‍ജി, ലൈംഗികരോഗങ്ങള്‍, പ്രമേഹം തുടങ്ങി നിരവധി രോഗങ്ങള്‍ക്ക് ഈ ചികിത്സ ഫലപ്രദമാണ്.

Ads by Google
Tuesday 04 Apr 2017 04.29 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW