Thursday, May 25, 2017 Last Updated 17 Min 22 Sec ago English Edition
Todays E paper
Tuesday 04 Apr 2017 03.01 PM

എല്ലാവരേയും ഞെട്ടിച്ചു കൊണ്ട് ഒരു ദിവസത്തേയ്ക്ക് മാത്രം ധോണി ആ വേഷം ഏറ്റെടുത്തു...

uploads/news/2017/04/96473/dh.jpg

പ്രമുഖ എണ്ണ കമ്പനിയായ ഗള്‍ഫ് ഓയില്‍ ഇന്ത്യയുടെ സി ഇ ഒ യായി മുന്‍ ഇന്ത്യന്‍ നായകന്‍ ധോണി ചുമതലയേറ്റു. ഒരു ദിവസത്തേയ്ക്കു മാത്രമാണു ധോണി കമ്പനിയുടെ സി ഇ ഒ യായത്. 2011 മുതല്‍ കമ്പനിയുടെ സി ഇ ഒ യായി ധോണി പ്രവര്‍ത്തിച്ചു വരുന്നു. സ്ഥിരം വേഷം മാറ്റി വച്ച് നീല സ്യൂട്ടും വെള്ള ഷര്‍ട്ടും ടൈയുമൊക്കെയായി ഫോര്‍മല്‍ വേഷത്തിലാണു സി ഇ ഒ ധോണി എത്തിയത്.

തുടര്‍ന്നു യോഗങ്ങളില്‍ പങ്കെടുക്കുകയും പ്രധാന തീരുമാനങ്ങള്‍ എടുക്കുന്നതില്‍ പങ്കു വഹിക്കുകയും ചെയ്തു. കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി ഇതു സംബന്ധിച്ച് തീരുമാനം ഉണ്ടായിരുന്നു എന്നു ധോണിയുടെ അടുത്ത സുഹൃത്തും പരസ്യവിഭാഗങ്ങളുടെ ചുമതലക്കാരനുമായ അരുണ്‍ പാണ്ട്യന്‍ പറഞ്ഞു.

Ads by Google
Tuesday 04 Apr 2017 03.01 PM
YOU MAY BE INTERESTED
TRENDING NOW