Friday, December 15, 2017 Last Updated 45 Min 30 Sec ago English Edition
Todays E paper
Ads by Google
Tuesday 04 Apr 2017 01.45 PM

പഞ്ചാബിലെ ഗോദയില്‍ വിരിഞ്ഞ പ്രണയം; ടൊവിനോ-വാമിക ഗാനം സൂപ്പര്‍ ഹിറ്റ്

uploads/news/2017/04/96463/godha.jpg

ബേസില്‍ ജോസഫ് സംവിധാനം ചെയ്ത് ടൊവിനോ തോമസ് നായകനാകുന്ന 'ഗോദ'യിലെ ആദ്യം ഗാനം എത്തി. പുറത്തിറങ്ങി ദിവസങ്ങള്‍ പിന്നിടുമ്പോള്‍ ലക്ഷകണക്കിന് ആരാധകരാണ് ഗാനം കണ്ടത്. ഷാന്‍ റഹ്മാന്‍ ഈണമിട്ട ഗാനം പാടിയിരിക്കുന്നത് ഗൗരി ലക്ഷ്മിയാണ്.


പഞ്ചാബി നായിക വാമിക ഗബ്ബിയും ടൊവിനോയുമായുള്ള പ്രണയമാണ് ചിത്രത്തില്‍. മനു മഞ്ജിത് ആണ് പാട്ടിന് വരികള്‍ എഴുതിയത്. ചിത്രത്തിനായി ടൊവിനോ നടത്തിയ പരിശ്രമങ്ങളും ശ്രദ്ധിക്കപ്പെട്ടിരുന്നു. രണ്‍ജി പണിക്കരും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നു.

Ads by Google
Tuesday 04 Apr 2017 01.45 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW