Monday, May 28, 2018 Last Updated 0 Min 10 Sec ago English Edition
Todays E paper
Ads by Google
Tuesday 04 Apr 2017 12.29 PM

ഓഹരി സൂചികയില്‍ വന്‍നേട്ടം

uploads/news/2017/04/96439/stock.jpg

മുംബൈ: പുതിയ സാമ്പത്തികവര്‍ഷത്തില്‍ ഇന്ത്യന്‍ ഓഹരി വിപണിക്ക് പ്രതീക്ഷായോടെയുള്ള തുടക്കം. സെന്‍സെക്‌സ് ആരംഭിച്ച മണിക്കൂറുകള്‍ക്കകം 289.72 പോയ്ന്റ് ഉയര്‍ന്ന് 29910ലെത്തി. നിഫ്റ്റി 64 പോയിന്റ് വര്‍ദ്ധിച്ച് 9237ലെത്തി.

ബിഎസിഇയിലെ മിക്ക ഓഹരി വിപണിയും ലാഭത്തിലാണുള്ളത്. ബജാജ് ഇലക്ട്രിക്കല്‍, ഡെല്‍റ്റ കോര്‍പ്പറേഷന്‍ ലിമിറ്റഡ്, ഡിഷ്മാന്‍ ഫാര്‍മസ്യൂട്ടിക്ക് മാര്‍ക്ക്‌സന്‍സ് ഫാര്‍മ എന്നിവ ലാഭത്തിലും

യുണിടെക്ക് ലിമിറ്റഡ്, യുണിറ്റഡ് സ്‌പ്രൈറ്റ്‌സ്, ഡിഷ്ടിവി ക്രെഡിറ്റ് അനലൈസസ് എന്നിവ നഷ്ടത്തിലുമാണ് വ്യപാരം നടത്തുന്നത്. ഡോളറിനെതിരെ രൂപയ്ക്ക് 65.03ലും എത്തിനില്‍ക്കുന്നു.

യുപി തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ കഴിഞ്ഞ സാമ്പത്തീക വര്‍ഷത്തിന്റെ അവസാനത്തിലുണ്ടാ നേട്ടം ഇനിയും തുടരും എന്ന സാമ്പത്തീക വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. ആദ്യമായി 9000ത്തിന് മുകളില്‍ നിഫ്റ്റി എത്തുന്നതും കണ്ടിരുന്നു. ഭാവിയില്‍ ഇത് വീണ്ടും ഉയരാന്‍ സാധ്യതയുണ്ടെന്നും സാമ്പത്തീക വിദഗ്ധര്‍ വിലയിരുത്തുന്നു.

Ads by Google
Ads by Google
Loading...
TRENDING NOW