Wednesday, May 24, 2017 Last Updated 22 Min 20 Sec ago English Edition
Todays E paper
Monday 03 Apr 2017 06.59 PM

താടിക്ക് ഈ ഷെയിപ്പാണോ? എങ്കില്‍ നിങ്ങളുടെ താടി പറയും ആ രഹസ്യം

uploads/news/2017/04/96196/chn.jpg

മുഖത്തിന്റെ ആകൃതിയും ഭംഗിയും തീരുമാനിക്കുന്നതില്‍ താടിയുടെ പങ്ക് ചില്ലറയല്ല. മാത്രമല്ല നിങ്ങളുടെ സ്വഭാവം പറയാന്‍ താടിയുടെ ആകൃതിയ്ക്കു കഴിയും. ചൈനീസ് പുസ്തകങ്ങള്‍ പറയുന്നത് ഒരു വ്യക്തിയുടെ താടി അവരുടെ സ്വഭാവത്തെ നിര്‍ണ്ണയിക്കുന്നു എന്നാണ്.

സമചതുരാകൃതിയില്‍ താടിയുള്ളവര്‍ തന്റെടമുള്ളവരും ബന്ധങ്ങളില്‍ തീവ്രതയുള്ളവരുമായിരിക്കും. അവര്‍ പഞ്ചാരവാക്കുകള്‍ പറയാറില്ല. വളരെ അഭിമാനികളും മുഖം രക്ഷിക്കാന്‍ ശ്രമിക്കുന്നവരുമാണ്.

ഇടുങ്ങിയ താടിയുള്ളവര്‍ പൊതുവെ ബുദ്ധിയുള്ളവരാണ്. അവര്‍ സ്വയം വിമര്‍ശകരോ ക്രൂരരോ അല്ല.

നീണ്ട താടിയുള്ളവര്‍ക്കു വളരെ എളുപ്പത്തില്‍ വിശ്വസ്തരായ സുഹൃത്തുക്കള്‍ ഉണ്ടാകും. ഇവര്‍ക്കു സന്തോഷം നിറഞ്ഞ കുടുംബം ലഭിക്കും.

മുന്നോട്ടു തള്ളി നില്‍ക്കുന്ന തടിയുള്ളവര്‍ ജോലിയോടു കൂറുള്ളവരായിരിക്കും. അവര്‍ പുറമേ തണുത്തവരും ഉള്ളില്‍ ചൂടന്മാരുമായിരിക്കും.

വൃത്താകൃതിയില്‍ താടിയുള്ളവര്‍ ശുഭാപ്തിവിശ്വാസമുള്ളവരും ആഴത്തില്‍ വൈകാരിക ബന്ധം സൂക്ഷിക്കുന്നവരുമായിരുമായിരിക്കും.

ചെറിയ താടി അഥവ താടിയില്ലാത്തവര്‍ ധാരളം സമ്പാദിക്കും ഇവര്‍
പ്രശസ്തരും എന്നാല്‍ മനസ് ഉറപ്പ് ഇല്ലാത്തവരുമാണ്.

Ads by Google
Monday 03 Apr 2017 06.59 PM
YOU MAY BE INTERESTED
TRENDING NOW