Monday, September 25, 2017 Last Updated 4 Min 3 Sec ago English Edition
Todays E paper
Ads by Google
Monday 03 Apr 2017 02.26 PM

ബീഫ് ആണെന്നു കരുതി കഴിച്ചത് പന്നിയെലിയേ: ശേഷം സൂപ്പര്‍താരത്തിനു സംഭവിച്ചത്

uploads/news/2017/04/96156/str.jpg

സെലിബ്രിറ്റികള്‍ക്കു പറ്റുന്ന അബദ്ധം പലപ്പോഴും വാര്‍ത്തയാകുകയും വന്‍ ചര്‍ച്ചയാകുകയുമാണു പതിവ്. ജയിംസ് ബോണ്ട് നായകന്‍ പിയേഴ്‌സ് ബ്രോസ്‌നനാണ് ഇത്തവണ അബദ്ധം പറ്റിയത്. അതും ചെറിയതൊന്നുമല്ല അല്‍പ്പം വന്‍ അബദ്ധം തന്നെയാണു താരത്തിനു പിണഞ്ഞത്.

കുറച്ചു ദിവസം മുമ്പായിരുന്നു മിസ്റ്റര്‍ ജോണ്‍സണ്‍ എന്ന ചിത്രത്തിന്റെ ഷൂട്ടിങ് ആവശ്യത്തിനായി താരം നൈജീരിയയില്‍ എത്തിയത്. ഒരു ദിവസം രാത്രിയില്‍ നൈജീരിയന്‍ രൂചികള്‍ പരീക്ഷിക്കാന്‍ തന്നെ താരം തീരുമാനിച്ചു. ഇതിന്റെ ഭാഗമായി ഒരു ഹോട്ടലില്‍ കയറി ബീഫ് കഴിക്കാന്‍ തീരുമാനിച്ചു.

കുറച്ചു കഴിഞ്ഞതോടെയാണു താരത്തിനു കാര്യങ്ങള്‍ വ്യക്തമായി. ബീഫ് ആണെന്നു കരുതി താരം രുചിയോടെ കഴിച്ചതു പന്നിയെലിയുടെ ഇറച്ചിയായിരുന്നു. ഇതേ തുടര്‍ന്നു ദേഹാസ്വാസ്ഥത അനുഭവപ്പെട്ട 63 കാരനായ ബ്രോസ്‌നന്‍ ഒരാഴ്ചയോളം കിടപ്പിലായി.

Ads by Google
Advertisement
Monday 03 Apr 2017 02.26 PM
YOU MAY BE INTERESTED
Ads by Google
Ads by Google
TRENDING NOW