Thursday, June 14, 2018 Last Updated 3 Min 41 Sec ago English Edition
Todays E paper
Ads by Google
Sunday 02 Apr 2017 08.49 PM

കണ്ണാടി പൊട്ടിയാല്‍: ഭയപ്പെടുത്തുന്ന മുന്നറിയിപ്പ്

uploads/news/2017/04/95921/mr.jpg

കണ്ണാടി പൊട്ടുന്നത് അശുഭ ലക്ഷണമായാണു കാണുന്നത്. ഇതു ദൗര്‍ഭാഗ്യങ്ങള്‍ കൊണ്ടു വരും എന്നാണു പ്രചരിക്കുന്ന വിശ്വാസം. ഇത്തരം വിശ്വാസം ആദ്യം കൊണ്ടു വന്നതു റോമക്കാരാണ്. കണ്ണാടി പൊട്ടിച്ചാല്‍ 7 വര്‍ഷ വരെ ദൗര്‍ഭാഗ്യം നിങ്ങള പിന്തുടരുമെന്നാണു വിശ്വാസം. പൊട്ടിയ കണ്ണാടിക്ക് ആത്മാവിനെ നഷ്ടപ്പെടുത്താന്‍ കഴിയുമെന്നാണു വിശ്വാസം.

ഒരാള്‍ അറിഞ്ഞു കൊണ്ടോ അറിയാതയോ ഇങ്ങനെ കണ്ണാടി പൊട്ടിച്ചാല്‍ അയാളുടെ ആത്മാവ് അതില്‍ പെട്ടു പോകുമെന്നു വിശ്വസിക്കുന്നവരുമുണ്ട്. ഇനി പൊട്ടിയ കണ്ണാടിയില്‍ മുഖം നോക്കിയാല്‍ അയാളുടെ ആത്മാവ് ദുഷിച്ചു പോകാന്‍ കാരണമാകുമെന്നും ചിലര്‍ വിശ്വസിക്കുന്നു. പൊട്ടിയ കണ്ണാടി പൊട്ടിയ ആത്മാവിന്റെ പ്രതികമാണത്രെ.

Ads by Google
Sunday 02 Apr 2017 08.49 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW