Saturday, November 25, 2017 Last Updated 1 Min 38 Sec ago English Edition
Todays E paper
Ads by Google
Saturday 01 Apr 2017 01.35 PM

ഇതാണ് ശരിക്കും സ്‌പൈഡര്‍മാന്‍ ; ഈ മൂന്നുവയസ്സുകാരിയുടെ പ്രകടനം ആരെയും അമ്പരപ്പിക്കുന്നത്

uploads/news/2017/04/95571/spider.jpg

സ്‌പൈഡര്‍മാനെ നമ്മള്‍ സിനിമയിലും ചിത്രകഥകളിലുമാണ് കാണാറുള്ളത്. എന്നാല്‍ മൂന്ന് വയസ്സുകാരിയുടെ ഈ പ്രകടനം. 10 അടിയുള്ള ഭിത്തിയിലേക്ക് വലിഞ്ഞു കയറുന്ന മൂന്നു വയസ്സുകാരിയുടെ വീഡിയോയാണ് വൈറലാകുന്നത്. കുട്ടിയുടെ പിതാവ് കൂടെ നിന്ന് പ്രോത്സാഹിപ്പിക്കുന്നതും വീഡിയോയില്‍ കാണാം. കുട്ടിയുടെ പിതാവ് മുഹമ്മദ് പല പരിശീലങ്ങളും കുട്ടിയെ കൊണ്ട് ചെയ്യിക്കാറുണ്ട്. ദിവസവും 10-20 മിനിട്ട് പരിശീലനം നിര്‍ബന്ധമാണെന്ന് മുഹമ്മദ് പറയുന്നു.

ഭിത്തിയില്‍ വലിഞ്ഞു കയറുക മാത്രമല്ല. മറ്റ് പല അഭ്യാസങ്ങളും കുട്ടിയെ കൊണ്ട് ചെയ്യിപ്പിക്കാറുണ്ട്. പരിശീലന ചിത്രങ്ങള്‍ മുഹമ്മദ് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്യാറുമുണ്ട്. ഇന്റസ്റ്റഗ്രാമില്‍ ഈ മൂന്നു വയസ്സുകാരിക്ക് നിരവധി ആരാധകരുമുണ്ട്.

Ads by Google
Saturday 01 Apr 2017 01.35 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW