Saturday, August 19, 2017 Last Updated 2 Min 11 Sec ago English Edition
Todays E paper
Friday 31 Mar 2017 07.39 PM

മുള്ളന്‍പന്നിയെ വരിഞ്ഞു മുറുക്കി കൊല്ലാന്‍ ശ്രമിച്ചു പെരുമ്പാമ്പിന് നേരിടേണ്ടി വന്നത്: ഭീകരമായ വീഡിയോ

uploads/news/2017/03/95284/snk'.jpg

ബ്രസീലില്‍ നിന്ന് പുറത്ത് വന്ന ഒരു വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. മുള്ളന്‍പന്നിയെ വിഴുങ്ങാന്‍ ശ്രമിച്ച പെരുമ്പാമ്പിനു കിട്ടിയ മുട്ടന്‍ പണിയാണ് ചര്‍ച്ചയാകുന്നത്. മുള്ളന്‍പന്നിയെ വരിഞ്ഞുമുറുക്കി കൊല്ലാന്‍ പെരുമ്പാമ്പ് ശ്രമിച്ചപ്പോള്‍ ജീവന്‍ രക്ഷിക്കാന്‍ മുള്ളന്‍പന്നി പാമ്പിന് നേരെ ആക്രമണം നടത്തുകയായിരുന്നു.

മുള്ളന്‍ പന്നി തിരിച്ച് ആക്രമണം നടത്തിയതോടെ പെരുമ്പാമ്പിന്റെ ശരീരം മുഴുവന്‍ മുള്ളുകള്‍ തറയ്ക്കുകയായിരുന്നു. ശരീരം മുഴുവുന്‍ മുള്ളുകള്‍ തറച്ച പാമ്പ് പിടയുന്ന വീഡിയോയാണ് പുറത്ത് വന്നിരിക്കുന്നത്. ആ പാമ്പിന്റെ ചീത്ത ദിവനമായിരുന്നു അതെന്നാണ് സോഷ്യല്‍ മീഡിയയില്‍ ഒരാള്‍ പ്രതികരിച്ചത്.

Ads by Google
Friday 31 Mar 2017 07.39 PM
YOU MAY BE INTERESTED
TRENDING NOW